Chapter Title : അവൾ എന്റെ ശ്രീ [Mr. V]
മിണ്ടിയിട്ടുണ്ടോ. എന്നിട്ട് ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുവാ അവളെ. ഞാൻ വല്ലോം ആണെങ്കിൽ ഇപ്പോൾ മിനിമം നാളെന്നതിനെ എങ്കിലും പ്രേമിച്ചു തേച്ചേനെ.
നീ അങ്ങനെ പറയണ്ട. പ്ലസ്ടുവിൽ പഠിക്കുമ്പോൾ എത്ര എണ്ണത്തിനെ വളച്ചു നീ അതിൽ എത്ര എന്നതിനെ കളിച്ചു.
എടാ അത് എന്റെ കഴിവ്. അല്ലാതെ നീ ഇത് വരെ അവളെ തൊട്ടുപോലും നോക്കിയില്ല.അതെന്താ.
എടാ അഖി ഒരു പെണ്ണിനെ ആ ഒരു കാര്യത്തിന് മാത്രം വളക്കാൻ നോക്കിയാൽ നടക്കും. പക്ഷെ അവളോട് എനിക്ക് അങ്ങനെ തോന്നിയിട്ടില്ലെടാ.
നിനക്ക് തോന്നുല്ലല്ലോ. ഇങ്ങനെ ഒരു മൊണ്ണ...
നീ മിണ്ടാതിരിന്നു വണ്ടി ഓടിക്കു മൈരേ.....
കവലയിൽ നിന്നും കണ്ണനെ കയറ്റി ഞങ്ങൾ അമ്പലത്തിലെത്തി. ഇതിനും മാത്രം പെണ്പിള്ളേര് ഉണ്ടായിരുന്നോ നമ്മുടെ നാട്ടിൽ. എല്ലാം ഒന്നുനോന്നു മെച്ചം.
ഞങ്ങള് മൂന്നു പേരും കൂടി കയറി തൊഴുതു.അതിനിടയിൽ അവന്മാര് രണ്ടെണ്ണത്തിനെ നോട്ടമിട്ടു അതിന്റെ പുറകെ പോയി.
ചുറ്റമ്പലത്തിന്റെ മുറ്റത്തു കൂടി ആ മണലിൽ ചവിട്ടി നടക്കുമ്പോൾ അവളുടെ ആ രൂപം മനസിലേക്ക് വന്നു. ഷേപ്പ് ഉള്ള ശരീരം ആണവൾക്ക്, അതുകൊണ്ട് തന്നെ അവളുടെ മുൻപഴക്കും പിന്നഴകും കാണാൻ ഒരു ചന്തമൊക്കെ ഉണ്ട്.ഏതു വേഷവും പെണ്ണിന് ചേരും ഇപ്പോൾ അവൾ വരുന്നത് ഒരു വെള്ള സെറ്റുസാരി ഉടുത്ത്. കണ്ണെഴുതി ചെറിയ ഒരു പൊട്ടുതൊട്ടിട്ടുണ്ട്. കഴുത്തിൽ ഒരു ചെറിയ സ്വർണമാല, കറുത്ത ബ്ലൗസ് ആ സെറ്റ് സാരിക്കു നന്നായി ചേർന്നുണ്ട്. സാരി ആയതു കൊണ്ട് തന്നെ ശരീരത്തിന്റെ ഷേപ്പ് ബന്നായി അറിയാം. അതിനു താഴെ ഇടയ്ക്കു സാരിമാറുമ്പോൾ കാണുന്ന അവളുടെ പൊക്കിൾ ഒഎസ് ചന്ദ്രക്കല പോലെ, കാലിൽ തീരെ കനം കുറഞ്ഞ സ്വർണ കൊലുസുകൾ.
കരികൊണ്ടെഴുതി മനോഹരം ആക്കിയ ആ കണ്ണുകൾ ആണ് അവളിലേക്ക് എന്നെ അടുപ്പിക്കാൻ കാരണം.
നല്ല ഒരു അന്തരീക്ഷമാണ് ഇവിടേം, കാവും അതിനു ചുറ്റുമുള്ള കാടും, എപ്പോഴും ഒരു തണുപ്പ് ഉണ്ടാകും അത് ഇവിടെ വന്നിരിക്കുമ്പോൾ മനസിനും ഉണ്ട്.
അവന്മാരിത് എങ്ങോട്ട് പോയി. കുറെ നേരം ആയി പോയിട്ട്. അവരെ കാത്തു ഞാൻ വഴിയിലേക്കു നോക്കി ഇരുന്നു.അഖി ആണെല്ലോ ഓടികിതച്ചു വരുന്നത്.
💬 Comments
View all comments