0%

Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 845

എങ്കിലും "'

"' ആഹാ ..കൊള്ളാല്ലോടാ ഓന്തേ നിന്റെ മനസ്സിലിരിപ്പ് ഹഹഹ "'

"' എടി ..എന്നെ ഓന്തെന്നു വിളിച്ചാലുണ്ടല്ലോ "'

"' വിളിച്ചാലെന്നാ ..വിളിച്ചാൽ നീയെന്ന ചെയ്യും ?'''

"" നീയൂടെ വിളിക്കല്ലേ രുക്കൂ .ഞാനിങ്ങനെ മെലിഞ്ഞിരിക്കുന്നത് കൊണ്ടല്ലേ ""

"' പോട്ടെടാ ..ആഞ്ഞ് ചുമ്മാ തമാശക്ക് "' അഭിജിത്തിന്റ സ്വരം ഇടറിയതറിഞ്ഞു രുഗ്മിണി മിററിലൂടെ നോക്കി

"' ഹമ് ..സാരമില്ല .. നിന്റെയീ പരിപ്പുവടേം മിക്സ്ചറും ഉണ്ണിയപ്പോം ഒക്കെ തിന്നാ ഞാനിങ്ങനെ മെലിഞ്ഞു പോയെ "''

"'ഡാ .ഡാ ..വേണ്ടാട്ടോ ...എന്റെ വടയെ തൊട്ടുള്ള കളിയൊന്നും വേണ്ട "'' രുഗ്മിണി ചിരിച്ചു

"" ഹേ രുക്കൂന്റെ വടയെ ആരേലും കുറ്റം പറയുമോ ..എന്റെ കൂട്ടുകാരെല്ലാം പറയും രുക്കൂന്റെ വട സൂപ്പർ വടയാന്ന് "'

"'ഡാ അഭി ..."' ഒരുനിമിഷം കഴിഞ്ഞവൾ മിററിലൂടെ നോക്കിക്കൊണ്ടവനെ വിളിച്ചു

"" എന്താടി ?'''

"" നീയേത് വടയാ ഉദ്ദേശിച്ചേ ?'''

"' വട അല്ലാതേതു വട ?'''

"' ഹമ് ...നീയെന്റെ പുക്കിളിനെ കുറിച്ചൊന്നുമല്ലല്ലോ അല്ലെ പറഞ്ഞെ? അല്ലാ നിങ്ങളാമ്പിള്ളേര് പെണ്ണുങ്ങളുടെ പുക്കിളിനും വടേന്നാണല്ലോ പറയുന്നേ ?'''

"' ഹെന്റമ്മോ ... സ്തുതിച്ചു ...നീ വണ്ടി വിട് രുക്കൂ . ഏതും പോരാത്ത നിന്റെ പുക്കിള് ..പൊന്നു പെണ്ണെ മനസ്സിൽ പോലും ഓർക്കാത്തത് പറയണ്ട കേട്ടോ .. ഞാൻ ...നിന്നോട് .. ഹഹഹ ... നീയെന്നെ ചെത്തിക്കളയുമെന്ന്‌ എനിക്ക് മാത്രമല്ല എന്റെകൂട്ടുകാർക്ക് വരെയറിയാം നിന്റെ വെടക്ക് സ്വഭാവം ..ഞാനോ അവന്മാരോ ഏതു പെണ്ണിനെ കമന്റടിച്ചാലും ..ഏഹേ ..നിന്നെ അടിക്കൂല്ല

💬 Comments

View all comments