0%

Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 848

മിക്സ് ചെയ്തു ബാബു ജമാലിന്റെ മുന്നിലേക്ക് നീക്കി വെച്ചിട്ട് ചോദിച്ചു .

"'ഉം "' അമർത്തിയൊരു മൂളൽ മാത്രം . പുഴുങ്ങിയ മുട്ട നടുവേ കീറിയതിൽകുരുമുളകും ഉപ്പുമിട്ട് ബാബു വെച്ചതും ജമാൽ ആദ്യത്തെ ഗ്ലാസ് കാലിയാക്കിയിരുന്നു

"" നാളെ ഇത് തന്നെ പോരെ ബാബുവേട്ടാ ""' രുഗ്മിണി തലേന്നത്തെ ബിഗ്‌ഷോപ്പർ എടുത്തിട്ട് ബാബുവിനെ നോക്കി .

"' മതി മോളെ ... നീ നിക്ക് ഞാനിപ്പോ വരാം "'' ബാബു ഡോർ തുറന്നു അകത്തേക്ക് പോയി .ബാർ തുറന്നതേയുള്ളൂ . സ്ഥിരം വെള്ളമടിക്കാർ മൂന്നാലുപേര് ഹാജരുണ്ട് .

ജമാലിനെയൊന്നു പാളിനോക്കിയിട്ട് രുഗ്മിണി വാച്ചിലേക്ക് നോക്കി . സമയം പത്തര

"' മോളെ ഇതാ .."' ബാബു ഒരു കവർ അവളുടെ നേർക്ക് നീട്ടി

"' കപ്പയാണോ ബാബുവേട്ടാ ?'''

"' അപ്പോം പോത്തുമാ ...നീയെന്നാ ഇന്ന് കോളേജിൽ പോകുന്നില്ലേ .... ഇന്ന് മുതല് പോകൂന്നല്ലേ പറഞ്ഞെ ..സമയം പത്തര കഴിഞ്ഞല്ലോ ""

"' ഹമ് ... കോളേജിലേക്കാ ബാബുവേട്ടാ .. നമ്മുടെ രഘുസാർ ഉള്ളിടത്തോളം കാലം അല്പം താമസിച്ചാലും കുഴപ്പമില്ല ...എന്നാൽ പോട്ടെ ""'

"" ങാ ... നാളെ സെക്യൂരിറ്റിടെ കയ്യിൽ കൊടുത്താൽ മതി ..കോളേജ് വിട്ടു പോരുമ്പോ കേറിക്കോ "'

"' ആ ശെരി ബാബുവേട്ടാ ""'

രുഗ്മിണി കൈനറ്റിക് സ്റ്റാർട്ടാക്കി ഗേറ്റിനു വെളിയിൽ എത്തുമ്പോൾ ബുള്ളറ്റ് സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടു .. അവൾ അടുത്ത ബാർ ലക്ഷ്യമാക്കി കുതിച്ചു

''''''''''''''''''''''''''''''''''''''''''''''''''''''''''''''

"' അളിയാ മനോജേ .... നല്ലൊരു നാടൻ ചരക്ക് വന്നിട്ടുണ്ടെടാ "'

💬 Comments

View all comments