Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]
ചങ്കൊറപ്പ് വേണേൽ വെള്ളമടിച്ചു ചങ്കും കരളും വാട്ടണ്ടന്നു പറഞ്ഞേരെ "'
" ഓ "' ബാബു അവളെ കൈ പൊക്കി കാണിച്ചു .
"ബാബുച്ചേട്ടാ ഇത് പാർസൽ ആക്കിയേരെ ... എത്രയാ ? ബില്ലു പറ"' മനോജ് ജീൻസിന്റെ പോക്കറ്റിൽ നിന്ന് പേഴ്‌സ് എടുത്തു
"' അതെന്ന അളിയാ കഴിക്കുന്നില്ലേ "' തടിയൻ കുപ്പിയെടുത്ത് ഗ്ളാസ്സിൽ ഒഴിക്കാൻ തുടങ്ങി .
"' ഇല്ല ... ഒരെണ്ണം കേറ്റിതല്ലേ , മതി ... ഇനി പോകുന്ന വഴി അടിക്കാം "" മനോജ് പറഞ്ഞിട്ട് രണ്ടായിരത്തിന്റെ നോട്ട് എടുത്തു കൗണ്ടറിൽ വെച്ചു
"' രുക്കുമോള് തന്നേക്കാന്നല്ലെ പറഞ്ഞെ പൈസ "' ബാബു അവരെ നോക്കി .
"' ഒരു കുക്കുമോടേം ഓശാരം ഞങ്ങക്ക് വേണ്ട . കൊടുക്കളിയ പൈസ "" തടിയൻ ബിനീഷ് കൗണ്ടറിൽ വെച്ച രണ്ടായിരത്തിന്റെ നോട്ട് എടുത്തു നീട്ടി .
"' എന്നാടാ അടിക്കാതെ പോന്നെ ? ഇനിയിപ്പോ എവിടെ ചെന്നടിക്കും ... ഡാ അരുണേ നിന്റെ ചേച്ചീടെ വീടിന്റെ താക്കോല് കയ്യിലുണ്ടോ ?''' ബാറിനുവെളിയിലെത്തിയപ്പോൾ ബിനീഷ് ചോദിച്ചു .
"' നമുക്കാ ആറ്റിറമ്പിൽ പോയിരിക്കാടാ .അല്ലേലും അവിടുന്നിറങ്ങിയത് നന്നായി .. ആ കെളവൻ ഏതു പെണ്ണാ, എന്നതാ, മയിരാ , മാങ്ങാത്തൊലിയെന്നും പറഞ്ഞു ചോദിച്ചോണ്ടിരിക്കും അല്ലേൽ "" ജോജി പറഞ്ഞു .
'' എന്നാലുമവൾടെ ധൈര്യം നോക്കിക്കേ ..പട്ടാപ്പകൽ ബാറിൽ "' സുമേഷ് പറഞ്ഞു
"'അതിനവൾ അടിച്ചില്ലല്ലോ "'
"' അടിക്കണോന്നുണ്ടോ ? നമ്മളൊക്കെ ബാറിന്റെ മുമ്പിക്കൂടെ പോയാൽ പേരുദോഷം കിട്ടും അവനെ ബാറിന്റെ മുന്നിൽ
💬 Comments
View all comments