0%

Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 541

കണ്ടൂന്ന് .അന്നേരമാ അവള് പട്ടാപ്പകല് ബാറിനകത്ത് "' അരുൺ പറഞ്ഞു .

"' അവളെന്തിനും പോന്നവളാ ..അവളോട് മുട്ടുമ്പോ സൂക്ഷിക്കണം"' ജോജി കൂട്ടിച്ചേർത്തു ."'

'' മയിര് ..മാനക്കേടിന്റെ മേലെ മാനക്കേട് ആയി . വാടാ എവിടെയേലും പോയി ഈ കുപ്പി തീർക്കാതെ മനസ്സിനൊരു സ്വസ്ഥത കിട്ടില്ല "' തടിയൻ പറഞ്ഞു .

"'എടാ ആണ്ടെടാ അവള് പോകുന്നു ജാൻസി റാണി ""' സുമേഷ് ബൈക്കിന്റെ വേഗത കൂട്ടി മനോജിന്റെ ഒപ്പമെത്തി . പമ്പിൽ നിന്നും പെട്രോൾ അടിച്ചിട്ട് പുറത്തേക്കിറങ്ങുന്ന രുഗ്മിണിയുടെ പുറകെ മനോജ് ബൈക്ക് പായിച്ചു . പുറകെ മറ്റുള്ളവരും .

"' നോക്കടാ ആ കാർന്നോരിപ്പോ പറന്നുപോകും ...എന്ത് പോക്കാടാ അവള് പോകുന്നെ ?''' ഒരു KSRTC യെ ഓവർടേക്ക് ചെയ്തു കയറുന്ന രുഗ്മിണിയെ നോക്കിക്കൊണ്ട് സുമേഷിന്റെ പുറകിലിരുന്ന ജോജി പറഞ്ഞു.

"' ആ കാർന്നോര് ഒള്ള പ്രാർത്ഥന ഒക്കെ ഇതിനകം ചൊല്ലീട്ടുണ്ടാവും ..വാടാ അവളെങ്ങോട്ടാ ആ പുരാവസ്തുവിനെക്കൊണ്ട് പോകുന്നത് എന്ന് നോക്കാം ""'

സുമേഷ് ബൈക്ക് അവളുടെ പുറകെ വിട്ടു .

രുഗ്മിണിയുടെ ബുള്ളറ്റ് ഒരിടവഴിയിലേക്ക് കയറി . ഒന്ന് സംശയിച്ചിട്ട് മനോജ് അല്പം പുറകിലായി പിന്നാലെ ബൈക്ക് എടുത്തു . അടുത്തടുത്ത് വീടുകൾ ഉള്ള സ്ഥലം . രുഗ്മിണിയുടെ ബുള്ളറ്റ് അതിലെ പോയി അല്പം കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു ഒരു വീടിന്റെ ബാക്കിൽ എത്തി . മനോജ് ബൈക്ക് അല്പം കൂടി മുന്നോട്ട് കൊണ്ടുപോയി നിർത്തി . മറ്റുള്ളവരും ആ വീട് കഴിഞ്ഞൽപ്പം മാറി നിർത്തിയിട്ടിറങ്ങി വന്നു

"' അളിയാ ..ഇതാണോ

💬 Comments

View all comments