0%

Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 543

വീടെവിടെയാ ? നമുക്കങ്ങോട്ട് പോകാം "' രുഗ്മിണിയുടെ കലി പൂണ്ട മുഖംകണ്ട്‌ ബിനീഷ് മനോജിന് പുറകിലേക്ക് മാറി

"' അയ്യോ ചേച്ചീ വീട്ടിൽ പറയല്ലേ ചേച്ചീ ... ഞാനിനീം ഒന്നിനും പോകൂല്ല ""'

"' മേലാൽ എന്റെ മുന്നിലെങ്ങാനും നിന്റെ മൊബീലും കൊണ്ടെങ്ങാനും കണ്ടാൽ ''' രുഗ്മിണി മൊബൈൽ കവർ ഊരി സിമ്മും മെമ്മറി കാർഡും എടുത്തിട്ട് മൊബൈൽ അവിടെ കണ്ട ഒരു കല്ലിൽ എറിഞ്ഞു പൊട്ടിച്ചിട്ടു തിരിഞ്ഞപ്പോൾ മനോജുംകൂട്ടരും നിൽക്കുന്നത് കണ്ടു

"' ആണ്ടെടാ അവള് നമ്മളെ കണ്ടന്നാ തോന്നുന്നേ ...മയിര് ..ദേ ഇങ്ങോട്ട് വരുന്നു . വിട്ടോടാ "'' തടിയൻ പറഞ്ഞിട്ട് ചാടി ജോജിയുടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു .

"'ആരാ? എന്നതാടി കൊച്ചെ പ്രശ്നം ?"'' കള്ളൻ ജമാലിന്റെ പരുക്കൻ ശബ്ദം പുറകിൽ കേട്ടതും മറ്റുള്ള ബൈക്കുകൾ അവിടെ നിന്നപ്രത്യക്ഷമായി

മനോജ് ബൈക്കിൽ കയറിയതും രുഗ്മിണി അവന്റെ കീ ഊരിയെടുത്തു .

"' തുടരും ""

സ്നേഹത്തോടെ -രാജ

💬 Comments

View all comments