0%

Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 618

ഗ്ലാസ് എടുത്തു മുന്നിലേക്ക് വെച്ചു

.അവൾ വിസ്കി ഗ്ലാസ്സിലേക്കൊഴിക്കാനായി തുടങ്ങിയപ്പോൾ കമ്മീഷണർ അവളുടെ കയ്യിൽ പിടിച്ചു .

"'' മീറ്റിങ്‌ മാറ്റി വെച്ച സ്ഥിതിക്ക് ..."''

"' വെച്ച സ്ഥിതിക്ക് ?'''' റീബ അയാളുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി . കുറുക്കന്റെ കണ്ണുകൾ ..അതിലെ കാമം അവൾ തിരിച്ചറിഞ്ഞു .

"'' ഇവിടെ എസി അത്ര പോരാ ..നമുക്ക് ഏതേലും റൂമിലേക്ക് പോയാലോ മാഡം "''

"'എസ് ..ഓഫകോഴ്‌സ് ...സാറിനതാണ് ഇഷ്ടമെങ്കിൽ പോയേക്കാം ..സാർ ഞങ്ങളുടെ സ്‌പെഷ്യൽ ഗസ്റ് അല്ലെ .. വിജയൻ പറഞ്ഞതുകൊണ്ടാണ് സാറിനെ ഇങ്ങോട്ട് മാറ്റിച്ചത് ..അതും ഞങ്ങൾക്ക് ഉപകാരങ്ങളുള്ള ആളാണെന്നു വിജയൻ പറഞ്ഞത് കൊണ്ട് ... മുകളിലേക്ക് പൊയ്ക്കോളൂ .,...സ്റ്റെപ്പ് കയറി വലതു വശത്തെ മുറി "'

"'മാഡം ..? "'

"' ജസ്റ്റ് എ മിനുറ്റ്സ് "''' റീബ മീറ്റിങ് ഹാളിൽ നിന്നും പുറത്തേക്കിറങ്ങി . കമ്മീഷണറം അവളുടെ പുറകെ ഹാളിലേക്കിറങ്ങി ,റീബ പോകുന്ന വഴിയേ തിരിഞ്ഞു നോക്കിക്കൊണ്ട് സ്റ്റെപ്പുകൾ കയറി .

"'' ഞാൻ താമസിച്ചോ ... ഒരു മൂത്രശങ്ക . ഒരാൾ , അതും എക്സൈസ് കമ്മീഷണർ ബെഡ്റൂമിലേക്ക് പോകാമെന്ന് പറഞ്ഞപ്പോൾ ആർക്കായാലും ഒരു പേടി വരില്ലേ ? ഹഹഹ ""' റീബ കിലുകിലെ ചിരിച്ചുകൊണ്ട് വാതിലടച്ചു ബോൾട്ടിട്ടു .

വലിയ ബെഡ്‌റൂമിൽ അക്ഷമനായി ഇരിക്കുകയായിരുന്നു കമ്മീഷണർ അരുൺ മേനോൻ . റീബ ബെഡിനു സമീപമുള്ള സൈഡ് ടേബിളിൽ ജാക്ക് ഡാനിയലിന്റെ ബോട്ടിലെടുത്തു വെച്ചു . കൂടെ സ്‌നാക്‌സും

ഗ്ലാസ്സിലേക്ക് വിസ്കി പകർത്തിക്കൊണ്ടിരിക്കവേ തോളിൽ കമ്മീഷണറുടെ കരസ്പർശമറിഞ്ഞു റീബ

💬 Comments

View all comments