0%

Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 608

പോകാം ..തോന്നുമ്പ വരാം .. മൂക്കുമുട്ടെ കുടിക്കാം പെടുക്കാം ...ആരേം പേടിക്കണ്ട .."''

ജെയ്‌മോൻ വരാന്തയിൽ നിന്ന് താഴെയിറങ്ങി നീണ്ടു നിവർന്നു കിടന്നു

"'നീ പോകുന്നില്ലേ ജെയ് മോനെ ... നിന്റെ റീബ കാത്തിരിക്കും ..ചെല്ല് ..വാ ഞാനോടിക്കാം "' ജമാൽ ജെയ്മോന്റെ കൈ പിടിച്ചു .

"' റീബ .. പൂറീമോള് ... ഭൂ ""'ജെയ്‌മോൻ കിടന്നിടത്തു കിടന്നു നീട്ടിത്തുപ്പി

"' റീബ കാത്തിരിക്കുന്ന് ..അവൾക്ക് ഞാൻ ചെല്ലാത്തതാ സൗകര്യം ... അവനൊണ്ടല്ലോ ആ സലിം വർഗീസ് ...സൂര്യന്റെ ശിങ്കിടി ......അവനും സിഐ മഹേഷുമാ ഇപ്പോളവളെ വെച്ചോണ്ടിരിക്കുന്നെ ... . "'

"' കള്ള് കുടിച്ചിട്ട് വീട്ടിലിരിക്കുന്നോരെ വെറുതെ പറയല്ലേടാ നാറീ "'' ജമാൽ ജെയ്‌മോനെ ശാസിച്ചു

"'ഹമ് .. കള്ള് കുടിക്കുന്നതെല്ലാം മറക്കാനാണെന്ന് എല്ലാരും പറയില്ലേ ..ഞാനുമതേ ... പക്ഷെ എത്ര കുടിച്ചാലും ജെയ്‌മോന് സുബോധമുണ്ടാകും . ഇപ്പൊ പറയുന്നതെല്ലാം നീ നാളെ ചോദിച്ചോ .. ജെയ്‌മോൻ മണിമണിപോലെ വള്ളിപുള്ളി തെറ്റാതെ പറഞ്ഞിരിക്കും "'' കിടന്നിടത്തുനിന്നു ചെരിഞ്ഞു കിടന്നോണ്ട് ജെയ്‌മോൻ ജമാലിനെ നോക്കി .

"' ജമാലെ .. അവൾക്ക് ജെയ്മോന്റെ ബിസിനസ് കഴിവേ ആവശ്യമുള്ളൂ ... ഒരു പാളിച്ചകളുമില്ലാത്ത കൃത്യതയാർന്ന കണക്കും കാര്യങ്ങളും . സർക്കാരിന്റെ മുന്നിലും പൊതുജനത്തിന്റെ മുന്നിലും ഉള്ള ജെയ്മോന്റെ സൽപ്പേരും ... ഡാ ജമാലെ .. അവൾടപ്പൻ വാറ്റിയാ ഇക്കാണുന്ന സ്വത്തുമൊത്തം ഉണ്ടാക്കിയെ ..അവളൊണ്ടല്ലോ അവൾ റീബ ... ഒരുക്കണക്കിനവൾ പാവമാ ... അവളെ സൂര്യനും കൂട്ടരും ഉപയോഗിക്കുവാ ..ബിനാമിയായിട്ട് ...."'' ജെയ്മോന്റെ സ്വരം നേർത്തു വന്നു .

💬 Comments

View all comments