Chapter Title : അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ]
ജെയ്മോന്റെ അടുത്തേക്കവൾ പാഞ്ഞെത്തി .
"' മോളെ .. അവൾ ..അവൾ ഡോക്ടറുടെ റൂമിലുണ്ട് "'' അത് കേട്ടതും രുഗ്മിണി ഡോക്ടർ സീതാലക്ഷ്മി എന്നെഴുതിയ റൂമിന്റെ ഹാഫ്‌ഡോർ തുറന്നകത്തേക്ക് കയറി
"'എന്താ ..എന്താ പറ്റിയെ ഡോക്ടർ ""' രുഗ്മിണിയെ അറിയാവുന്ന ഡോക്ടർ അവളെ കണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു .
"'രുക്കൂ ..രാഖിക്ക് ... രാഖിക്കൊന്നുമില്ല .. ബട്ട് ..ബട്ട് "'' സീതാലക്ഷ്‍മി രുഗ്‌മിണിയുടെ കയ്യിൽ മുറുകെ പിടിച്ചിട്ട് മെല്ലെ പറഞ്ഞു
" ബട്ട് ..ഷീ ഈസ് പ്രഗ്നൻറ് "''
"'തുടരും "'' സ്നേഹത്തോടെ -രാജ
💬 Comments
View all comments