0%

Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.2K

"'രശ്മി ..."' സുമേഷും മാത്യൂസും വാ പൊളിച്ചു . അവൾ പുഞ്ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് അടുത്തേക്ക് വന്നു .മാത്യൂസിന്റെ കണ്ണുകൾ അവളിലേക്ക് നീണ്ടു . രശ്മി മുട്ടൊപ്പം നിൽക്കുന്ന ഒരു സ്കർട്ടും "V " നെക്ക് ടി ഷർട്ടുമായിരുന്നു ഇട്ടിരുന്നത് . ടി ഷർട്ടിന്റെ ബട്ടണുകൾ ഇട്ടിരുന്നുവെങ്കിലും അവളുടെ മുലച്ചാൽ ദൃശ്യമായിരുന്നു . അഞ്ചടിയിൽ അല്പം കൂടി പൊക്കമേ അവൾക്കുണ്ടായിരുന്നുള്ളു . അതുകൊണ്ട് തന്നെ അല്പം വണ്ണം തോന്നുന്ന പ്രകൃതം

"'രശ്മി .. ഓ നിങ്ങൾ ക്‌ളാസ്‌മേറ്റ്സ് ആണല്ലോ അല്ലെ ...ഹ്മ്മ് .. "'സൂര്യൻ മൂവരേയും നോക്കി .

''' നിങ്ങൾ ക്യാഷ് എടുത്തില്ല ..അതോ ഇത് പോരാഞ്ഞിട്ടാണോ ?'''' സൂര്യൻ മാത്യൂസിനെയും സുമേഷിനെയും നോക്കി . അവരുടെയും സൂര്യന്റെയും ഇടക്കായി നിൽക്കുവായിരുന്നു രശ്മി . സുമേഷിന്റെ കാലിൽ അവളുടെ നഗ്‌നമായ കണങ്കാൽ ഉരുമ്മി .

"' ക്യാഷ് ഇനിയും വരും ..മാത്യൂസേ ...നമുക്ക് വീട് പണിയൊക്കെ തീർക്കണ്ടേ .അമ്മക്ക് കോർപ്പറേഷനിൽ എന്തേലും ജോലി ശെരിയാക്കാമോന്ന് നോക്കാം . നിങ്ങളെന്താ ജ്യൂസ് കഴിക്കാത്തെ ? ഹമ് ...നിങ്ങള് ചെറുപ്പക്കാർക്ക് ജ്യൂസ് തന്ന എന്നെ വേണം പറയാൻ അല്ലെ ... ഹോട്ട് ആയിക്കോട്ടെ . രശ്മീ... കബോർഡിൽ ബോട്ടിലുണ്ട് . "' സൂര്യൻ എറിയേണ്ട രീതിയിൽ എറിഞ്ഞു .

"'ശെരി സാർ ''' രശ്മി കോൺഫ്രൻസ് ഹാളിൽ തന്നെ ഇടതു വശത്തായി ഉള്ള കബോർഡിന്റെ അടുത്തേക്ക് നീങ്ങി . സൂര്യൻ മുൻപിൽ ഇരിക്കുന്നുണ്ടെന്നറിഞ്ഞിട്ടു പോലും സ്കര്ട്ടില് അവളുടെ കൊഴുത്തു തള്ളിയ കുണ്ടിയും വെളുത്തുരുണ്ട കണങ്കാലിലിലേക്കും നോക്കാതിരിക്കാൻ സുമേഷിനും മാത്യൂസിനുമായില്ല

💬 Comments

View all comments