Chapter Title : അവൾ രുഗ്മിണി 8 [മന്ദന് രാജാ]
. രശ്മി ഒരു ഇമ്പോർട്ടഡ് വിസ്കി ബോട്ടിലും ഗ്ലാസുകളും ടേബിളിൽ വെച്ചിട്ട് മുന്നിലുള്ള ഫ്രിഡ്ജ് തുറന്നു . താഴത്തെ തട്ടിലിരിക്കുന്ന വെള്ളം എടുക്കാനായി കുനിഞ്ഞപ്പോൾ അവളുടെ സ്കർട്ട് പൊങ്ങി വെളിവായ വെളുത്തു തടിച്ച തുട കണ്ടു സുമേഷ് ഉമിനീരിറക്കിയ ശബ്ദം പുറത്തേക്ക് കേട്ടു .
"'' ഒഴിക്കട്ടെ ..."""വെള്ളം എടുത്തിട്ടവൾ ചോദിച്ചപ്പോൾ മാത്യൂസ് കണ്ണുതുറിച്ചിരിക്കുകയായിരുന്നു ,കാരണം അവളുടെ ടി ഷർട്ടിന്റെ രണ്ടു ബട്ടണുകളും അപ്പോൾ ഇട്ടിട്ടില്ലായിരുന്നു . മുലകൾക്കിടയിലേക്ക് ഇറങ്ങിപ്പോകുന്ന നേരിയ സ്വർണമാല. വലത്തേ മുലക്ക് മുകളിലായി ചെറിയൊരു മറുക് . അവളുടെ ബ്ലാക്ക് ബ്രായിൽ കൊള്ളാതെ നിൽക്കുന്ന മുലകൾ . ലിസ്റ്റിക്കിട്ടു ചുവന്ന ചുണ്ടുകൾ . അവൾ കണ്ണെഴുതിയിട്ടുണ്ടായിരുന്നു .
"'' ഹാ ... ഞാൻ ഇറങ്ങുവാ ."' മൊബൈൽ റിംഗ് ചെയ്തപ്പോൾ സൂര്യൻ അറ്റൻഡ് ചെയ്തിട്ട് , സുമേഷിനെയും മാത്യൂസിനെയും നോക്കിപറഞ്ഞു "'' നിങ്ങൾ ക്ലാസ്സ്മേറ്റ്സ് അല്ലെ . വല്ലതും മിണ്ടിയും പറഞ്ഞുമിരിക്ക് . എനിക്ക് ചില അർജന്റ്റ് ജോലികളുണ്ട് "' സൂര്യൻ പറഞ്ഞിട്ട് ഡോറിലേക്ക് നടന്നു .
"'സുമേഷേ ..അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ മറക്കണ്ട . പിന്നെ നിങ്ങളിവിടെ വന്നതോ എന്നോട് സംസാരിച്ചതോ ഒന്നും ... ഒന്നും അറിയരുത് . കേട്ടല്ലോ "'' അവസാനത്തെ വരികൾ പറഞ്ഞിട്ട് സൂര്യൻ രശ്മിയെ നോക്കി .
"''സുമേഷേ ..നല്ല ഫോറിൻ സാധനം ആണല്ലോടാ . എച്ചിപരമേശ്വരൻ പോലും കഴിച്ചിട്ടുണ്ടാവില്ല ഇതുപോലത്തെ സാധനം "' രശ്മി രണ്ടുഗ്ലാസിലും ഒഴിച്ചിട്ട് ടേബിളിലേക്ക് കുണ്ടിയമർത്തി കാൽ താഴേക്കിട്ട് ഇരുന്നു .
"'' എന്നാലും രശ്മീ നീ ...."' മാത്യൂസ്
💬 Comments
View all comments