0%

Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 641

ഡിസ്റ്റ്‌ലറി തുടങ്ങിയപ്പോൾ നീ പറഞ്ഞില്ല ..എന്നെ ചേർത്തുമില്ല ..പിന്നെ ജൂവലറി അങ്ങനെ പലതും..."'

"' ഓഹോ ..അപ്പൊ നീയതൊക്കെ അറിഞ്ഞു ..അതുകൊണ്ട് നീ മനഃപൂർവ്വം എനിക്കിട്ട് പണിതത് ആണല്ലേ .."''

"'ആ ..എന്ന് വെച്ചോ സൂര്യാ ..നീയെന്റെ മൊല കണ്ടോ ..അതെങ്ങനാ .. പണ്ട് എന്റെ സാരിയുടെ ഒരു പഴുത് തുറന്നിരുന്നെങ്കിൽ നീ ആർത്തിയോടെ അങ്ങോട്ട് നോക്കുമായിരുന്നു . "'

"'നീ നിന്റെ മൊല കാണിച്ചാ എന്നെ വശീകരിച്ചേ .. ഇനിയതിൽ സൂര്യപ്രസാദ്‌ വീഴില്ല ..."'

"'അറിയാം സൂര്യാ ...നീ വലത്തേ മൊലയുടെ മുകളിലെ കടിച്ച പാട് കണ്ടോ ...കഴിഞ്ഞ തവണ ആ നാറി ഡി വൈ എസ് പി കടിച്ചതാ ... എന്റെയീ ശരീരം നിനക്കും നിന്റെ ബിസിനസ്സിനും മുതൽക്കൂട്ടായിരുന്നു ....അല്ലെ ? ... അതിനു മാത്രമായിരുന്നു ഞാൻ നിനക്ക് ... എന്റെ ശരീരത്തിന്റെ തിളക്കവും മിനുക്കവും പോയെന്ന് തോന്നി തുടങ്ങിയപ്പോ നിനക്കെന്നെ ഉപേക്ഷിക്കണം എന്ന് തോന്നുന്നുണ്ടോ ..?'' റീബ വളരെ പതുക്കെ ശാന്ത സ്വരത്തിൽ സൂര്യന്റെ ഇരുതോളിലും കൈവെച്ച് അയാളുടെ കണ്ണിൽ നോക്കിയാണ് സംസാരിച്ചത് .

"'' ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചിരുന്നു .. ജെയ്‌മോൻ എന്നെ താലികെട്ടിയെങ്കിലും എന്റെ മനസ്സും ശരീരവും നിനക്കാണ് സമർപ്പിച്ചിരുന്നത് ..എല്ലാം നീ മറന്നു സൂര്യാ ..നിനക്ക് എന്നെ ഒഴിവാക്കണമെന്നുണ്ടായിരുന്നേൽ അതെന്നോട് നേരിട്ട് പറയാമായിരുന്നു . "'

'' നീ ചെയ്തത് അപ്പോൾ കുറ്റമൊന്നുമല്ലേ ..ഏതാ നിന്റെ കൂടെ നടക്കുന്ന ആ ചെറുക്കൻ ..നിന്റെയീ കൊഴുത്ത ശരീരത്തിന്റെ പാപ്പാനോ അതോ പുതിയ പാർട്ണറോ ?'''' സൂര്യപ്രസാദ്‌ അവളുടെ കണ്ണുകളിലേക്ക്

💬 Comments

View all comments