Chapter Title : അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]
അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ഇരുന്നപ്പോഴും അവൾ എന്നെ തന്നെ വല്ലാതെ ഒരു നോട്ടത്തോടെ നോക്കിയിരിക്കുകയാണ് ഇന്നവരെ അവളിൽ കാണാത്ത ഒരു ഭാവം അപ്പോൾ ഞാൻ അവളിൽ കണ്ടു..
ചെയ്തത് തെറ്റായിപോയോ എന്ന ഭയം ആയിരുന്നു എന്നിൽ അവളാണെങ്കിൽ ഇന്നുവരെയും അങ്ങനൊരു നീക്കം എന്നിൽ നിന്നും പ്രതീക്ഷിക്കാത്ത അവസ്ഥയിൽ ഇരിക്കുന്നു..
ഞാൻ ആകെ കുഴങ്ങി..വല്ലാതെ വിയർത്തു..കുറച്ച് വർഷങ്ങൾ ആയി ഉള്ളിൽ ഉണ്ടായിരുന്ന അവളോടുള്ള,പ്രണയം പെട്ടെന്ന് പുറത്ത് കാട്ടിയ ഞാൻ എന്നെതന്നെ ഒരു പതിനായിരം തെറി മനസ്സിൽ വിളിച്ചു.. ഉള്ളിലെ അവളോടുള്ള സ്നേഹം മുഴുവനാ മുത്തത്തില്‍ ഉണ്ടായിരുന്നു എന്നുള്ളതൊരു പച്ചപരമാര്‍ത്ഥം ആയതിനാലും ..അതിനി ചുമ്മാ കൊടുത്തതാണെന്ന് പറഞ്ഞാലുമവൾ വിശ്വസിക്കില്ല..എന്ത് പറയും എന്ന് ഭ്രാന്ത് പിടിച്ച് ആലോചിച്ചുകൊണ്ടിരുന്നു..
അവൾ പെട്ടെന്ന് ഒന്നനങ്ങുന്നത് മാത്രം ഞാൻ കണ്ടു..കണ്ണുകൾ ഞാൻ മുറുക്കി അടച്ചു... ഠപ്പേ!!! എന്റെ കവിള് പുകഞ്ഞുപോയി..അവൾ എന്റെ കരണം പൊളിച്ചൊരെണ്ണം തന്നു...ആകെ കിളി പോയ അവസ്ഥ...
"തീർന്ന്!!എല്ലാം മൂഞ്ചിയട പോ പോയി ചത്തോ ഇഷ്ടം ഉണ്ടാർന്നേൽ മനസ്സിൽ വെച്ചാ പോരാർന്നോ..ഇനീപ്പോ അവള് അച്ഛനോടും അമ്മയോടും പറയും നിന്റെ അച്ഛനും അമ്മേം അറിയും ആകെനാശം ആവും.."എന്റെ സ്വന്തം മനസ്സ് മലരൻ എന്നെ കൊല്ലാതെ കൊന്നുകൊണ്ടിരുന്നു..
ഇങ്ങനെ ആകെ വിഷമം പിടിച്ചിരുന്ന എന്നെ പിടിച്ചുവെച്ചവൾ ലിപ്പ്ലോക്ക് ചെയ്തു..ഞാൻ ഞെട്ടി പണ്ടാരമടങ്ങിപോയി..ശ്വാസം എടുക്കാൻ പോലുമുള്ള ഗ്യാപ് എനിക്ക് കിട്ടാതെ വന്നപ്പോ അവളെന്‍റെ മുഖമൊന്ന് ചരിച്ചു പിടിച്ചു പതിയെചൂണ്ടുകൾ തമ്മിൽ നുണഞ്ഞു ഞാൻ അവളെ പതിയെ അകറ്റി അവളുടെയും എന്‍റെയും ഉമിനീര് ഒരംശം നാര് പോലെ ചുണ്ടുകളിൽ നീണ്ടു വന്നു..
രണ്ടുപേരും നെറ്റി മുട്ടിച്ച്..മൂക്കുകൾ തമ്മിൽ
💬 Comments
View all comments