Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]
പോയി..പക്ഷെ അവളെ തിരികെ വിളിക്കാനോ സംസാരിക്കാനോ ഞാൻ ശ്രമിച്ചില്ല...അവൾ പോയികഴിഞ്ഞപ്പോ റൂമിന് പുറത്തെ ബാൽക്കണിയുടെ അടുത്ത് ചെന്ന് താഴേക്ക് നോക്കി അപ്പോഴേക്കുമവള്‍ വീട്ടിനുള്ളിലേക്ക് കയറിയിരുന്നു..2 മിനിറ്റ് കഴിഞ്ഞപ്പോ അവളുടെ റൂമിലെ വെട്ടം തെളിഞ്ഞു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അതണഞ്ഞു...ഞാൻ തിരികെ റൂമിൽ കയറി…
ഒരുപിടി ചിന്തകളും.. കൂടെ ശ്രീയെയും മനസ്സിലിട്ട് എപ്പോഴോ ഉറങ്ങിപോയി…വരും ദിവസങ്ങൾ കാത്തുവെച്ചിരിക്കുന്ന സമ്മാനങ്ങള്‍ പ്രതീക്ഷിക്കാതെയുള്ള ഉറക്കത്തിലേക്ക്.....
തുടരും….»»»
💬 Comments
View all comments