0%

Chapter Title : അവൾ വന്ന വഴിയിൽ 2 [ഗോവർദ്ധൻ]

Author : Kambikathakal Read All Parts 179

പറഞ്ഞപ്പോൾ അഭിയുടെ കവിളുകൾ തുടുത്തു.

സുമ'ഹമ്പടി കള്ളി നിനക്ക് അപ്പം ആ വിചാരം ഒക്കെ ഉണ്ടല്ലേ'സുമ അഭിയുടെ തയ്ന്ന മുഖം പിടിച്ചുയർത്തി.അവൾ അമ്മയുടെ കാരവലയത്തിൽ നിന്നും അടർന്നുമാറി പെട്ടന്ന് തന്നെ വീടിനുളിലേയ്ക് ഓടി കയറി.

അങ്ങനെ എല്ലാം കഴിഞ്ഞു രാത്രി ആയി.ശ്യാം തന്റെ റൂമിലിരുന്നു ഫോണിൽ നോക്കി.അഭിയുടെ മെസ്സേജിനോ കോളിനോ വേണ്ടി കാത്തിരുന്നു.പക്ഷെ ഒന്നും തന്നെ ഉണ്ടായില്ല.ശ്യാമിന് ദേഷ്യം തിളച്ചുപൊങ്ങാൻ തുടങ്ങി.അവൻ അവളെ തേടാനായി രണ്ടാം നിലയിലെ തന്റെ റൂമിൽ നിന്നും ഇറങ്ങി താഴത്തെ അഭിയുടെ മുറി ലക്ഷ്യം വച്ച് നടന്നു.പക്ഷേ അവളെ അവിടെയും അവനു കണ്ടെത്താൻ സാധിച്ചില്ല.അവൾ അമ്മയുടെ കൂടെ അടുക്കളയിൽ കാണും അന്ന് അവൻ ഉറപ്പിച്ചു.അവനു തെറ്റിയില്ല.സുമയും അഭിയും ദേവും അടുക്കളയിൽ ജോലിയിലാണ്.ശ്യാം നടന്നു വരുന്നത് അഭി കണ്ടു.പക്ഷേ അമ്മയുടെ മുൻപിൽ വച്ച് അവൾ അവനെ മൈൻഡ് ചെയ്തില്ല.ശ്യാം ഫ്രിഡ്ജ് തുറന്ന് വെള്ളം കുടിച്ചുകൊണ്ട് അഭിയെ ഇടം കണ്ണിട് നോക്കി.പക്ഷേ അവൾ മൈൻഡ് കൊടുത്തതെ ഇല്ല.അത് അവനെ വീണ്ടും അസ്വസ്ഥൻ ആക്കി.അവൻ ഫ്രിഡ്‌ജിന്റെ വാതിൽ വലിഞ്ഞ് അടച്ചുകൊണ്ട് അവിടെ നിന്നും പോയി.

'ഒന്നു പതുക്കെ ഒക്കെ അടയ്കാടാ അല്ലേൽ അതിങ് പറിഞ്ഞു പോകും' സുമ അവിടെ നിന്ന് വിളിച്ചു പറഞ്ഞു.

താൻ മൈൻഡ് ചെയതത് കൊണ്ടാണ് ചേട്ടായിക് ദേഷ്യം വന്നത് എന്ന് അഭിക് മനസ്സിലായി.ശ്യാം മുറിയിൽ എത്തി വാതിൽ അടച്ചു കട്ടിലിൽ വന്നിരുന്നു.

ഒൻപതു മണി കഴിഞ്ഞപ്പോൾ സുമ എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു.എല്ലാവരും ഹാളിലെ ടേബിളിൽ ഭക്ഷണം കഴിക്കാനായി ഇരുന്നു.അഭിയോടുള്ള ദേഷ്യം കാരണം അവൻ അവളെ നോക്കിയത് പോലും ഇല്ലാ.ശ്യാം പെട്ടന്നു തന്നെ

💬 Comments

View all comments