Chapter Title : അവൾ വന്ന വഴിയിൽ 2 [ഗോവർദ്ധൻ]
ആദ്യം നീ ഇങ്ങ് വാ എന്നിട്ടു തീരുമാനികം ആദ്യ രാത്രി ആണോ അവസാനത്തെ രാത്രി ആണോ എന്ന്'
അഭി' ആഹ്ഹ്ഹ്'
അഭി ഇതും പറഞ്ഞു ഫോൺ ടേബിളിൽ വെച് റൂമിൽ നിന്നും ഇറങ്ങി.സുമയുടെ മുറിയുടെ അടുത്ത് ചെന്ന് സുമ ഉറകമാണോ എന്ന് നോക്കിട്ട് അവൾ മുകളിലത്തെ നിലയിലേക് ലക്ഷ്യം വച്ച് നടന്ന് നീങ്ങി.
ശ്യാം അവളുടെ വരവും കാത്ത് കട്ടിലിൽ ക്ഷമയോടെ ഇരുന്നു.പെട്ടെന്ന് തന്നെ റൂമിന്റെ വാതിൽ തുറന്ന് അഭി വന്നു.അവൾ അകത്തു നിന്ന് വെളിയിലേക് തല ഇട്ടു നോക്കി ആരും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ വാതിൽ അടച്ചു.അവൾ വാതിലിൽ ചാരി ശ്യാമിന്റെ നേരെ ഒരു ദിർകാശ്വാസം വിട്ട് നെഞ്ചത്ത് കൈയും വെച്ചു നിന്നു.
ശ്യാം അവളെ അടിമുടി നോക്കി ഇരുന്നു.മുട്ടിന്റെ താഴെ വരെയുള്ള ഒരു കറുത്ത പാവാടയും നീല ടീ ഷർട്ടും ആയിരുന്നു അവളുടെ വേഷം.രാത്രി ആയതുകൊണ്ട് അവൾ ഷിമ്മി ഇട്ടിട്ടില്ല എന്ന് ശ്യാമിന് പുറമെ നോക്കിയപ്പോളെ മനസ്സിലായി.
അഭി' ഹലോ എന്താ മോൻ എന്നെ ആദ്യമായി കാണുന്ന പോലെ നോക്കുന്നെ' അഭി പിരികം ഉയർത്തി ചോദിച്ചു.അവൾ ശ്യാമിനെ നോക്കാൻ തുടങ്ങി.അവൻ ഒരു ബ്ലാക്ക് ടീഷർട്ടും ഒരു ഷോർട്സും ആയിരുന്നു വേഷം.
ശ്യാം' നീ ആ ലൈറ്റ് ഓഫ് ചെയ്തിട്ടു ഇങ്ങു വന്നു ഇവിടെ ഇരിക്ക്'
അഭി ലൈറ്റ് ഓഫാക്കി ശ്യാമിന്റെ അപ്പുറത്ത് കട്ടിലിന്റെ തലയ്ക്കലേക് ചാരി ഇരുന്നു.അവൾ ടേബിൾ ലാംപ് ഓണാക്കി.ശ്യാം അവളുടെ അപ്പുറത്ത് ചാരി ഇരുന്നു.
അഭി' ഇപ്പോ ദേഷ്യമൊക്കെ പോയോ'അഭി ചെരിഞ്ഞ് ശ്യാമിന് അഭിമുഖമായി ഇരുന്നു.
ശ്യാം' ഇല്ല
💬 Comments
View all comments