← Back to അവളറിയാതെ

Comments

അവളറിയാതെ · approved reader discussion

unni • 2022-02-17 18:43

അടുത്ത part evide

തൃശ്ശൂർക്കാരൻ ? • 2020-10-19 18:14

ബ്രോ

Stephen Nedumpally • 2019-03-21 00:15

Next part evde nizhalan bro????

Random guy • 2019-02-18 14:24

Idhinte part 3 evide?????

Hari • 2018-04-17 17:17

ബ്രോ  ഇതിൻറ്റ്  ബാക്കി എവിടെ ?

സിൽക്ക് സ്മിത്ത് • 2018-03-06 18:09

പൊളിച്ചു

കട്ടകലിപ്പൻ • 2018-02-17 17:05

കഥ വായിക്കാൻ ഇത്ര വൈകിയതിൽ ക്ഷേമചോദിക്കുന്നു ???
ഈ പാർട്ടും അവതരണം കൊള്ളാം, എന്തെ ഇവിടെ വെച്ച് നിർത്തിയത്.!??

ശിക്കാരി ശംഭു • 2018-02-18 10:17

Kalippan ബ്രോ  മീനത്തിൽ താലികെട്ട്  ബാക്കി പാർട്ട്‌ എപ്പോ ഇടും കുറേയായി വെയിറ്റ് ചെയ്യുന്നു

കട്ടകലിപ്പൻ • 2018-02-23 20:39

ഉടനെ ഉണ്ടാവും സഹോ

Ravanan • 2018-01-16 10:45

നിഴലൻ ബ്രോ ഈ പാര്ട്ടും വളരെ നന്നായി, അടുത്ത പാർട്ടും കൂടെ വന്നാലേ കഥയുടെ ഒരു രൂപം മനസ്സിലാവൂ എന്ന തോന്നുന്നു.
SO WAITING FOR NEXT PART

നിഴലൻ • 2018-01-16 23:14

വരും പെട്ടന്ന് തന്നെ ഇടാൻ നോക്കാം

asuran • 2018-01-14 12:29

അപ്പൊ ആരുമായിട്ട പ്രണയം. അഞ്ജനയോ ദേവികയോ. നന്നായിട്ടുണ്ട്. ബാക്കി കൂടി പോരട്ടെ ന്റെ തൃശൂർക്കാരാ.

നിഴലൻ • 2018-01-16 23:14

അതൊക്കെ ണ്ട് ആശാനെ എല്ലാം വരുമ്പോലെ വരട്ടെ

Stephen Nedumpally • 2019-03-04 14:00

Katha polichu bro??
Kambi cherkkathe oru true love story aakkikkoode broii?
Waiting for next part!!??

Joseph • 2018-01-14 02:09

Bro page kooti eruthanam minimum oru 50 page enkilum. koodiyalum njan time eduthu vaayikum anno. NP(Maximum upto 100ok for me niralan maashe.)?????

നിഴലൻ • 2018-01-16 23:13

50 ഒക്കെ ഓവർ അല്ലെ ആശാനെ

Neelan • 2018-01-13 22:11

Bro Adipoli, oru kidilan love story pratheekshikkunnu,

നിഴലൻ • 2018-01-16 23:12

തീർച്ചയായും റെഡി ആക്കാം

Hari • 2018-01-13 17:07

Nice one

നിഴലൻ • 2018-01-16 23:12

താങ്ക്സ്

Kk • 2018-01-13 13:58

Adipoli..avsanm paranja karyam onnu kanakkileduthal mathi..kadha oke ushar anu

നിഴലൻ • 2018-01-16 23:11

എല്ലാം ശരിയാക്കാം

JAYZEE • 2018-01-13 12:48

WAITING FOR THE NEXT PART

നിഴലൻ • 2018-01-16 23:10

നെക്സ്റ്റ് പാർട്ട്‌ ഒക്കെ സെറ്റ് ആക്കാം

thamashakaran • 2018-01-12 23:51

നന്നായിട്ടുണ്ട് ബ്രോ. കഥ ഇഷ്ട്ടപെട്ടു വരുന്നു. ഒരു തേപ്പുപെട്ടി കഥ ഒണ്ട്. പിന്നെ നല്ല കിടുക്കച്ചി ലവ് സ്റ്റോറിയും കാണും. പോരട്ടെ പോരട്ടെ.

നിഴലൻ • 2018-01-13 00:26

ഒരു ചിന്ന സസ്പെൻസ്

Erutt • 2018-01-12 23:42

Cinematic ..
Pls Add more contents in every parts .

Kadhaparayaan nalla? plot aayallo !!

Suuperb ..

Erutt • 2018-01-13 00:09

And improve reality..

നിഴലൻ • 2018-01-13 00:23

റിയാലിറ്റി ഇത്തിരി കുറവാണെന്നാണോ ഇരുട്ടെ..... ?

Akh • 2018-01-12 23:17

കഥ  നാനായിട്ടുണ്ട്. Nyce  സ്റ്റോറി.അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു

നിഴലൻ • 2018-01-13 00:25

തീർച്ചയായും... എന്നാൽ പറ്റാവുന്നത്ര പെട്ടന്ന് ഇടുന്നതാണ്..... any സജഷൻ..... ?

Kochu • 2018-01-12 23:05

കൊള്ളാം നന്നായിട്ടുണ്ട്.

നിഴലൻ • 2018-01-16 23:10

താങ്ക്സ് മുത്തേ

pushku • 2018-01-12 22:13

kathirikkunnu pettennu thanne aykote

നിഴലൻ • 2018-01-13 00:26

പരമാവധി പെട്ടന്ന് ശ്രമിക്കാം.....

Aj • 2018-01-12 21:55

Story pwlichuuuuu......

നിഴലൻ • 2018-01-12 22:11

താങ്ക്സ് മാൻ

മാച്ചോ • 2018-01-12 21:22

ഇതുവരെ എന്താണെന്ന് മനസിലായില്ല. ഒരു വൻ തേപ്പ് എനിക്ക് ഉള്ളിൽ കാണാൻ കഴിയുന്നുണ്ട്. അല്ലേലും റിസപ്ഷനിസ്റ്റ് എല്ലാം ഒലിപ്പീരാ...

എന്തൊന്നടെ... പേജ് കൂട്ട്‌...പെട്ടെന്ന് അടുത്ത ഭാഗം ഇട്

നിഴലൻ • 2018-01-12 21:26

ങ്ങളെപ്പോലെ ബല്യേ എഴുത്തുക്കാരനൊന്നുമല്ലല്ലോ ഇഷ്ട്ടാ.... പേജ് ഒക്കെ കൂട്ടാം...... ?

മാച്ചോ • 2018-01-12 23:55

ഞാനോ ഞാൻ ഒന്നും ഇത് വരെ എഴുതിയിട്ടില്ല.

താങ്കൾ തെറ്റിദ്ധരിച്ചു. എന്നാലും ഇത് എങ്ങനെ സംഭവിച്ചു? ആരെയ കവി ഉദ്ദേശിച്ചത്??

ഇൗ കമന്റ് വായിച്ചു ചെറുകഥ പോലും എഴുതിയിട്ടില്ലാത്ത വണ്ടർ അടിച്ച് രണ്ടു കണ്ണും പുറത്തേക്കു തള്ളി നിൽക്കുന്ന ഞാൻ

നിഴലൻ • 2018-01-13 00:22

പൊതുവെ പറഞ്ഞതാണ് മിസ്റ്റർ മാച്ചോ.....

അർജ്ജുൻ • 2018-01-13 22:15

പൂവ്  ഇറ്റ്  വീണ  ഷഡ്ഡിയോ??

മുകേഷ് • 2018-01-12 20:54

വളരെ നന്നായിട്ടുണ്ട്.

നിഴലൻ • 2018-01-16 23:09

താങ്ക്സ് മച്ചാ

jo • 2018-01-12 20:38

ആകെമൊത്തം സംഭവം കിടു ആകുന്നുണ്ട്....

(എന്നാലും ആ കുളിസീൻ ഒന്നു കാണാമായിരുന്നു....!!!! ബാക്ക്ഗ്രൗണ്ടിൽ കള്ളച്ചിരിയോടെ നിൽക്കുന്ന ജോ...)

മാച്ചോ • 2018-01-12 21:20

?????

നിഴലൻ • 2018-01-12 21:27

നിന്നെ ഞാൻ എടുത്തോളാം.....

(ബാക്ക്ഗ്രൗണ്ടിൽ മാച്ചോ ഷഡി പിഴിഞ്ഞെടുക്കുന്ന നിഴലൻ..... )

മാച്ചോ • 2018-01-12 23:56

എന്നെ വെറും ഷഡ്ഡി ആക്കല്ലെ. ധീരൻ എന്നാ അതിനർത്ഥം

നിഴലൻ • 2018-01-13 00:21

എന്നാ ഷഡി ധീരൻ എന്നാക്കാം എന്താ സന്തോയമായില്ലേ.... ????

നിഴലൻ • 2018-01-12 21:24

കുളിസീൻ അല്ല ഒരുഗ്രൻ കളിസീൻ തന്നെ വരും യൂ ഡോണ്ട് വറി......

അതായത് വെറി പാടില്ല ജോകുട്ടാ...... എല്ലാം വഴിയേ വരും... ??   
കഥ
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ പെരുത്ത് സന്തോയം..... ??

നിഴലൻ • 2018-01-12 21:29

പങ്കു എവിടെ.... ?

ഋഷി • 2018-01-13 00:50

അപ്പോൾ കമ്പി കാണുമല്ലോ അല്ലേ?

നിഴലൻ • 2018-01-13 08:27

കളിയൊക്കെ വരും അളിയാ..... ???

? Vishal • 2018-01-12 19:56

ബ്രോ നന്നായിട്ടുണ്ട്, ബാലൻസ് പെട്ടന്നു പോരട്ടെ, കാത്തിരിക്കുന്നു. നല്ല വലിയൊരു കഥയുടെ തുടക്കം പക്ഷെ ഈ കഥയെപ്പറ്റി ഒരു ഐഡിയ കിട്ടണമെങ്കിൽ അടുത്ത ഭാഗം കൂടിയേതീരൂ, അതുകൊണ്ട് പെട്ടെന്നുതന്ന അടുത്ത ഭാഗം ഇടാൻ ശ്രെമിക്കുക. By ആത്മാവ്.

നിഴലൻ • 2018-01-12 21:21

ഐഡിയ ഇപ്പൊ കിട്ടിയ പിന്നെ എന്തു കഥ.... ഒക്കെ ഒരു ഫ്ളോവിൽ അങ്ങു പോയാൽ ഭാഗ്യം.....

അച്ചു • 2018-01-12 19:34

അടിപൊളിയായിട്ടുണ്ട് തേപ്പിന് ശേഷം ഉള്ള പ്രണയം ആണോ അതോ ഫ്ലാഷ്ബാക്ക് ആണോ

നിഴലൻ • 2018-01-12 21:19

ഹാവു അപ്പൊ കഥ പിടികിട്ടിയിട്ടില്ലല്ലേ...... ഭാഗ്യം..... പാതിയറിയണം പാതിയറിയാതെയറിയണം....... ???

Vijayakumar • 2018-01-12 17:27

Superb ..
Adipoiyakunnundu katto..keep it up and continje Nizhalan..

നിഴലൻ • 2018-01-12 21:17

താങ്ക്സ് വിജയേട്ട....

vicky • 2018-01-12 17:05

Nice story bro

നിഴലൻ • 2018-01-12 21:17

താങ്ക്സ് മുത്തേ....

SoNu • 2018-01-12 16:27

kollam pakshe vaayichu vannappozheekkum theernnu

നിഴലൻ • 2018-01-16 23:08

അതൊക്കെ ശരിയാക്കാമെന്നേ

RDX • 2018-01-12 14:49

കൊള്ളാം,തുടരുക...

നിഴലൻ • 2018-01-12 21:14

താങ്ക്സ് മച്ചാ... ☺

abhirami • 2018-01-12 14:36

നന്നയിട്ടുണ്ട് പക്ഷെ പെട്ടന്നു തീർന്നു. എന്താണ് മനസിലാകുനത്തിനു മുൻപ് തീർന്നു പോയി കുറച്ചൂടെ പഫ്റ് കൂടി എഴുതിയാൽ നന്നായിരിക്കും.

നിഴലൻ • 2018-01-12 21:13

ശ്രമിക്കാം അഭി തീർച്ചയായും ശ്രമിക്കാം..... ?

Ravi • 2018-01-12 14:32

Valare nannayittund, vaykkan oru flow und, waiting for next part.......

നിഴലൻ • 2018-01-12 21:12

താങ്ക്സ് മച്ചാ..... ഈ ഫ്ളോവിൽ അങ്ങു പോയാൽ ഭാഗ്യം.... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ....... ?

vipi • 2018-01-12 14:28

kollaaam bro , nalla avatharanam, good theme plz keep going . pinne page kurachu kootan am.......

നിഴലൻ • 2018-01-12 21:11

കൂട്ടാം മാഷേ.... 3ൽ നിന്ന് 7 ആക്കിയില്ലേ.... ഇനിയും കൂടും.... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം..... ??