Chapter Title : അവളിലേക്കുള്ള ദൂരം 2 [Little Boy]
അതുകൊണ്ട് മേഘയുടെ മുഖത്തു നോക്കാൻ എന്തോ ബുദ്ധിമുട്ട് തോന്നി..
" സോറി അലക്സ്... കുളിക്കാൻ കയറിയപ്പോൾ ജോമിച്ചൻ വിളിച്ചു... അതാ വൈകിയെ.. "
" അത് സാരമില്ല.. വാ ഇപ്പോൾ തന്നെ വൈകി പോയേക്കാം "
ഞാൻ എന്റെ പതർച്ച മറച്ചുകൊണ്ട് മേഘയോട് പരഞ്ഞു.. ഞങ്ങൾ ഓഫീസിലേക്ക് പോയി..
അന്നത്തെ ദിവസം നല്ല തിരക്കായിരുന്നതുകൊണ്ട്തന്നെ രാവിലത്തെ കാര്യം ഓർക്കുക കൂടി ഉണ്ടായില്ല....
തിരക്കുകൊണ്ട് തന്നെ നല്ല ക്ഷീണത്തിൽ ആണ് തിരികെ എത്തിയത്... രാത്രി ഒന്നും വേണ്ട എന്ന് മേഘയോട് പറഞ്ഞു.. ഞാൻ ഔട്ട് ഹോസ്സിലേക്ക് പോയി...
മേഘ മുറിയിൽ എത്തി കുളിച്ചു ഫ്രഷ് ആയി... ഒരു കറുത്ത പലസോ പാന്റും മഞ്ഞ ബനിയനും ഇട്ട് കിടക്കാനായി തുടങ്ങുമ്പോഴാണ് ജോമി വിളിക്കുന്നത്..
"ഹലോ ജോമിച്ച...അവൾ സ്നേഹത്തോടെ വിളിച്ചു "
" എന്താ പെണ്ണെ വിശേഷങ്ങൾ "
" സുഖം.. ഇച്ചായ ഒരു മാസം കഴിഞ്ഞോള്ളൂ ഇനിയും ഉണ്ട്.. " അവൾ വിഷമത്തോടെ പറഞ്ഞു..
" അതൊക്ക പെട്ടെന്ന് പോകും പെണ്ണെ.., അലക്സ് എന്ത് പറയുന്നു "
"ആള് ഓഫീസ്,വീട് അങ്ങനെ പോകുന്നു....അലക്സ് ഉള്ളതാണ് ആകെ ഒരു സഹായം, "
മേഘ അലക്സിന്റെ കാര്യങ്ങളും മറ്റു വിശേഷങ്ങളും പറഞ്ഞു ഇരുന്നു...
" അതെ നീ എന്താ ഇട്ടേക്കണെ"
ജോമിയുടെ സംസാരത്തിന്റെ ദിശ മാറുന്നത് മേഘക്ക് മനസിലായി
" അതൊക്ക എന്തിനാ മോൻ അറിയുന്നെ.. വേണേൽ വന്നു നോക്ക് "
" വന്നാൽ? "
" വന്നാൽ എന്താ... കാണാം കിടന്നു ഉറങ്ങാം "
മേഘ അവനെ കളിയാക്കികൊണ്ട് പറഞ്ഞു
"അയ്യടാ..
💬 Comments
View all comments