0%

Chapter Title : അവളിലേക്കുള്ള ദൂരം 3 [Little Boy]

Author : Kambikathakal Read All Parts 586

നിന്ന് ഇറങ്ങി... എന്നെ കണ്ടതും അവൾ അവിടെ തന്നെ നിന്നു...

ഇതുവരെ ഒന്ന് അടുത്ത് കിട്ടാത്തതിന്റെ പരിഭവം തീർക്കാൻ ഞാൻ ഓടിച്ചെന്നു മേഘയെ കെട്ടിപിടിച്ചു....

" എത്ര ദിവസം ആയി പെണ്ണെ നിന്നെ ഒന്ന് ശെരിക്ക് കണ്ടിട്ട് ....എന്താ എന്നോട് ഒന്നും മിണ്ടാത്തെ... "

മേഘ അപ്പോഴും എന്നെ തിരിച്ചു പുൽകിയിരുന്നില്ല...

ഞാൻ നോക്കിയപ്പോൾ ദേഷ്യകൊണ്ട് വിറക്കുന്നതാണ് മേഘയെ ആണ് കണ്ടത്.. അവളുടെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു...

പെട്ടെന്ന് ഞാൻ പിടഞ്ഞു മാറി...

" എന്താ മേഘാ " ചോദിച്ചതും കരണം പൊട്ടിച്ചു ഒരു അടി ആയിരുന്നു....

" നിനക്ക് അറിയണോ " മേഘ അലറി..

" കൂടെ പിറപ്പിനെ പോലെ അല്ലെ നിന്നെ എന്റെ അച്ചായൻ കൊണ്ടുനടന്നെ.. എന്നിട്ട്... എന്നിട്ട്... നീ എന്താ എന്നോട് കാണിച്ചെ "

" എന്റെ ഇച്ചായനും മാത്രം കൊടുത്ത ഈ ശരീരം നീയും അനുഭവിച്ചില്ലെ....എങ്ങനെ തോന്നി എന്നെയും എന്റെ ഇച്ചായനെയും ചതിക്കാൻ..."

"എന്റെ ഇച്ചായൻ എന്നോട് ക്ഷമിക്കോ ഇനി.... "

ഓരോന്ന് പറഞ്ഞു മേഘ കരഞ്ഞുകൊണ്ടിരുന്നു..

മേഘക്ക് ഓർമ്മകൾ തിരുച്ചുകിട്ടിയിരിക്കുന്നു... എനിക്ക് എല്ലാം നഷ്ടപെടാൻ പോകുന്നു... ഞാൻ എല്ലാം നഷ്ടപെട്ടതുപോലെ ഇരുന്നു...

"മേഘ..." ഞാൻ ദയനീയമായി വിളിച്ചു..

അതിന് തുറിച്ചൊരു നോട്ടമാണ് കിട്ടിയത്... പൊക്കോ അലക്സ്‌... ഇനി എന്റെ മുമ്പിൽ കണ്ടുപോകരുത്... പോ... പോകാൻ അല്ലെ പറഞ്ഞെ...അതും പറഞ്ഞു എന്നെ വെളിയിൽ ആക്കി വാതിൽ വലിച്ചടച്ചു....

ഞാൻ എല്ലാം നഷ്ടപെട്ടവനെപോലെ അവിടം വീട്ടിറങ്ങി...

തുടരും..

കഴിഞ്ഞ പാർട്ടിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.. ഈ പാർട്ട്‌ കുറച്ചു വൈകിയതിൽ ക്ഷമ

💬 Comments

View all comments