0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

✖‿✖•രാവണൻ ༒ • 2023-02-08 19:41

♥️❤️?

രമണൻ • 2023-01-17 15:25

നന്നായിട്ടുണ്ട് ബ്രോ (ഒന്നുമില്ലെങ്കിലും എന്റെ ജീവിതവും ഇങ്ങനെ ആയിരിക്കും /അല്ലെങ്കിൽ ഇങ്ങനെ ആകും അത് 100% ഉറപ്പാ അത് ഇപ്പൊ അവർ നമ്മളെ സ്നേഹിച്ചില്ല എങ്കിൽ പോലും, പക്ഷേ ഞാൻ ആ ഞാൻ ആ കല്യാണത്തിന് പോകും ഇനി അതിൽ എന്ത് പ്രശ്നം ഉണ്ടായാലും അയാൾ സന്തോഷത്തോടെ ജീവിക്കുന്നത് ദൂരെ നിന്നാണെകിലും എനിക്ക് അത് കാണണം, കാരണം അയാളെ ഞാൻ അത്രമാത്രം സ്നേഹിച്ചു അയാൾ എന്നെ സ്നേഹിച്ചില്ലെങ്കിലും, ഞാൻ അയാളെ അത്രമാത്രം സ്നേഹിച്ചു എന്റെ ജീവനെകാൾ ഏറെ അയാൾ എന്റെ പ്രാണന്റെ പാതിയാവാൻ ഞാൻ കൊതിച്ചു ❤ ഇനി എനിക്ക് ഈ ഒരു ആയുസ്സിൽ ഒരു പ്രണയവും ഒരു ജീവിതവും ഇല്ല അത് അയാളോട് ഒപ്പം അല്ലാതെ ഇതെന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ ആണ് കാരണം അത്രെയും അല്ലെങ്കിൽ അതിനേക്കാൾറെ ഞാൻ വിഷമിച്ചിട്ടുണ്ട് കരഞ്ഞിട്ടുണ്ട് ആദ്മഹത്യ വരാൻ ചെയ്തിട്ടുണ്ട് ) ?????

A_D_I_T_Y_A_N • 2023-01-16 23:57

Nalla reethiyil avatharippichu..itharam kadhakal kazhiyaruthe enna oru feel aan ? climax enn kanndappo oru sangadam...Thudaranam onnel ithu allel mattonn iniyum nalla nalla kadhakal predheekshikkunnu...?

ചതിക്കപ്പെട്ടവൻ • 2023-01-16 22:28

വളരെ നന്നായി. പിന്നെ സ്വപ്നം കണ്ട് അവന്റെ അടുത്തേക്ക് വന്നത്‌ മാത്രം കഥ പെട്ടന്ന് തീർക്കാൻ ഉള്ള വെപ്രാളം പോലെ തോന്നി ബാക്കി എല്ലാം കലക്കി

RK • 2023-01-16 19:59

അവസാനം നന്നായിട്ടുണ്ട്. അവരുടെ ചെറു പ്രായത്തിലെ വിലപ്പെട്ട ഏഴു വർഷം നഷ്ടമാക്കിക്കളഞ്ഞു.

ജോസ് • 2023-01-16 15:46

നല്ല കഥ എന്നാ വേഗത്തിൽ തീർന്ന ഒരു ഫീലാണ് കുറേക്കൂടെ പറയാമായിരുന്നു 7 വർഷം അവർ വെറുതെ കളഞ്ഞു

Njxx • 2023-01-16 15:08

നല്ലൊരു അവസാനം ❤️. ഇനിയും എഴുതുക

LUSTYBOY • 2023-01-16 14:38

❤️

Prajith • 2023-01-16 13:26

Kollam adipoli climax ♥️♥️♥️♥️♥️?