0%

Chapter Title : അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax]

Author : Kambikathakal Read All Parts 1K

പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും തൊണ്ട ഇടറിയിരുന്നു...

പ്രതീക്ഷിച്ചപോലെ മേഘ ഒന്നും മിണ്ടിയില്ല.. തിരിഞ്ഞുപോലും നോക്കാതെ മേഘ പണി തുടർന്നു...

ഞാൻ തോറ്റവനെപോലെ തിരിഞ്ഞു നടന്നു..

മേഘയുടെ കണ്ണുകളും നിറഞ്ഞു വന്നു.. " എല്ലാം അറിയാം അലക്സ്‌ പക്ഷെ നിന്നോട് അത്ര പെട്ടെന്നൊന്നും എനിക്ക് ക്ഷമിക്കാൻ കഴിയില്ല " മേഘയുടെ മനം ഉരുവിട്ടു...

ഞാൻ പെട്ടെന്നു തന്നെ മുറിയിൽ എത്തി കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു...മേഘയുടെ മൗനം എന്നത്തെയും പോലെ എന്റെ കണ്ണുകളെ നനയിച്ചു... എല്ലാത്തിനും ഞാൻ അർഹനാണെന്നുള്ള ചിന്ത അവളുടെ പ്രവർത്തിയെ നായീകരിക്കത്തക്കതായിരുന്നു....

അലെക്സിന്റെ ഓർമ്മകൾ പുറകോട്ടു പോയി...അന്ന് ഇറക്കി വിടുമ്പോൾ....ഞാൻ ആകെ തകർന്നുപോയിരുന്നു...രണ്ടു ദിവസം അലഞ്ഞു നടന്നു... പിന്നെയാണ് ജോമിച്ചന്റെ വാക്കുകൾ എന്റെ മനസിലേക്ക് വന്നത്..

അവരെ വിട്ടു പോയാൽ ജോമിച്ചൻ എന്നോട് ക്ഷമിക്കില്ല... ഞാൻ വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു പോയി...

അവിടെ ചെന്നപ്പോൽ പ്രതീക്ഷിച്ചപോലെ മേഘ പൊട്ടിതെറിച്ചു... എന്നാലും അതെല്ലാം അവഗണിച്ചു ഞാൻ അവിടെ തന്നെ താമസിച്ചു...

അവഗണനകൾ മാത്രം അനുഭവിച്ചുകൊണ്ട്... വെറും കാവൽക്കാരൻ മാത്രം ആയി..

മാറും എന്ന ചെറു പ്രതീക്ഷയുണ്ടായിരുന്നു.. എന്നാൽ മാസങ്ങൾ കണ്ണ്മുമ്പിലൂടെ ഓടിമറഞ്ഞപ്പോൾ ആ പ്രതീക്ഷ മെല്ലെ ഇല്ലാതായി...

മോളുടെ വളർച്ച ആദ്യകാലങ്ങളിൽ ദൂരെനിന്ന് മാത്രമെ ഞാൻ കണ്ടിരുന്നൊള്ളൂ..

മേഘ കുളിക്കാനും മറ്റും സഹായത്തിനായി നിർത്തിയ ആയയെ ഏൽപ്പിച്ചു പോകുമ്പോൾ ആണ് ഞാൻ കുഞ്ഞിന്റെ അടുത്ത് ചെല്ലാറ്..

മോൾ ഇടക്ക് എന്റെ അടുത്ത് വരാൻ വാശിപിടിച്ചു കരയും.. ആദ്യം ഒക്കെ മേഘ അത് അവഗണിച്ചപ്പോഴും.. കരച്ചിൽ കൂടുതൽ ആയതോടെ മേഘ എന്റെ അടുത്ത് കുഞ്ഞിനെ തരാൻ സമ്മതം മൂളി...

കുഞ്ഞിന്റെ പേരിടലും

💬 Comments

View all comments