0%

Chapter Title : അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax]

Author : Kambikathakal Read All Parts 1K

മാമോദീസയും മറ്റും ദൂരെ നിന്ന് കാണാനെ എന്നെ അനുവദിച്ചൊള്ളൂ...

മേഗ്ന ജോമി.. എന്ന അമ്മുമോൾക്ക് ഇപ്പോൾ ഏഴു വയസായി.... രണ്ടിൽ പഠിക്കുന്നു... അവൾക്കറിയാം അവൾക്ക് മരിച്ചുപോയ മറ്റൊരു പപ്പ കൂടി ഉണ്ടെന്ന് പക്ഷെ.. എന്നെ സ്വന്തം പപ്പ ആയി തന്നെയാണ് കാണുന്നത്.. ഈ ഏകാന്തതയിലും എനിക്ക് സന്തോഷം നൽകുന്ന ഒരേ ഒരു കാര്യം..

എന്റെ കണ്ണുകൾ അപ്പോഴും പുകഞ്ഞുകൊണ്ടിരുന്നു...അതിനിടക്ക് എപ്പോഴോ ഞാൻ ഉറക്കം പിടിച്ചു...

ദിവസങ്ങൾ മാറ്റങ്ങൾ ഇല്ലാതെ ഓടിമറഞ്ഞു.

അമ്മു ഭക്ഷണം കഴിക്കാൻ വന്നെ... മേഘ പതിവുപോലെ വിളിച്ചു...

മേഘ വരുമ്പോൾ മോള് മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ...

അലക്സ്‌ എവിടെ എന്ന് മേഘ ചിന്തിച്ചപ്പോഴേക്കും മോളുടെ മറുപടി വന്നു..

പപ്പക്ക് തലവേദയാണെന്ന് ഒന്നും വേണ്ടെന്ന് പറഞ്ഞു..

അതോടെ മേഘയും മോളും ഭക്ഷണം കഴിച്ചു..

പാത്രങ്ങൾ എല്ലാം കഴുകിവച്ച്.. മേഘ കട്ടിലിൽ കയറി മോളെയും കെട്ടിപിടിച്ചു കിടന്നു.. അപ്പോഴാണ് അമ്മുമോൾ മേഘയെ വിളിച്ചത്..

"മമ്മ.."

എന്താണെന്ന ഭാവത്തിൽ മേഘ മോളെ നോക്കി...

"മമ്മ, എന്റെ കൂട്ടുകാരി ഇല്ലെ അനു.. അവളുടെ അമ്മക്ക് ഒരു കുഞ്ഞാവ ഉണ്ടായി.."

മോൾ അതിയായ സന്തോഷത്തിൽ മേഘയോട് പറഞ്ഞു...

മേഘ ചിരിച്ചു കൊണ്ട് മോളെ ഒന്നൂടെ ചേർത്തു പിടിച്ചു...

" അവൾക്കിനി കളിക്കാൻ കൂട്ടായല്ലോ..

മമ്മ എനിക്ക് എപ്പോഴാ ഒരു അനിയൻ ഉണ്ടാകുക.. "

മോളുടെ ആ ചോദ്യത്തിൽ മേഘ ഒന്ന് നടുങ്ങി..

പറ മമ്മ.. മേഘ മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ മോൾ ഒന്നൂടെ ചോദിച്ചു...

" മിണ്ടാതെ കിടക്ക് അമ്മു.. " മേഘ ദേഷ്യത്തോടെ മോളോട് പറഞ്ഞു...

അതോടെ മോള്

💬 Comments

View all comments