0%

Chapter Title : അവളിലേക്കുള്ള ദൂരം [Little Boy]

Author : Kambikathakal Read All Parts 396

അഴക് തിളങ്ങി നിന്നു..അധികായി ഒന്നും ഇല്ല പക്ഷെ വല്ലാത്തൊരു ആകർഷണം തോന്നി അവരോട്...മൊത്തത്തിൽ ഒരു ദേവത പോലെ.

അവർ അടുത്തെത്തിയപ്പോൾ സർ എന്നെ പരിചയപ്പെടുത്തി..

മേഘ എന്നെ നോക്കി ചിരിച്ചു.. ഞാനും തിരിച്ചൊരു ചിരി സമ്മാനിച്ചു..

കുറച്ചു നേരം ഞങ്ങൾ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു... മേഘയും നല്ല സംസാര പ്രിയയാണ്...

ഇറങ്ങാൻ നേരം രാത്രിയിലേക്കുള്ള ഫുഡ്‌ കൊണ്ടുവരാം എന്നു പറഞ്ഞു.

" സർ അതു വേണ്ട, രാത്രി ഒന്നും കഴിക്കാറില്ല... ഇനി ഫ്രഷ് ആയി ഒന്ന് കിടക്കണം.. നല്ല ക്ഷീണം.

" എങ്കിൽ നാളെ കാണാം, ഗുഡ് നൈറ്റ്‌ "

അതും പറഞ്ഞു അവർ വീട് ലക്ഷ്യമാക്കി നടന്നു, ഞാൻ വാതിൽ പൂട്ടി ഫ്രഷ് ആകാനും പോയി..

......................................................

രാത്രി അത്താഴം കഴിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു ജോമിയും മേഘയും.

"ഇച്ചായ കഴിക്കാൻ വന്നെ"

"ആ വരുന്നൂ "

ജോമി വന്നു കസേര നീക്കി ഇരുന്നു പ്ലേറ്റ് എടുത്തപ്പോഴേക്കും മേഘ ചപ്പാത്തിയും കറിയും വിളമ്പി, ഒപ്പം അവൾക്കായും ഓരോന്നെടുത്ത് കഴിക്കാൻ ഇരുന്നു.

"അലക്സ്‌ കൊഴപ്പക്കാരൻ അല്ലെന്നു തോന്നുന്നു.. ഒരു പാവം ചെറുക്കാനാ.. ഒരുപാട് കഷ്ടപെട്ട് ഇതുവരെ എത്താൻ.

ജോമി തന്റെ അഭിപ്രായം മേഘയോട് പറഞ്ഞു..

'എനിക്കും അങ്ങനെ തോന്നി" മേഘയും ജോമിയോട് യോചിച്ചു...

"അവന്റെ അമ്മച്ചിയെകൂടി ഇവിടെ നിർത്തുന്നതിൽ കൊഴപ്പമുണ്ടോന്ന് ചോദിച്ചു... അടുത്ത മാസം അവരെകൂടി കൊണ്ടുവരാൻ പ്ലാൻ ഉണ്ട് അവനു"

"എനിക്കു കുഴപ്പം ഒന്നും ഇല്ല, ഒന്നുഇല്ലേലും ഇവിടെ കുറച്ചു ആളനക്കം ഉണ്ടാകൂലോ, പോരാതെ എനിക്കു ഒരു അമ്മച്ചിയെയും കിട്ടും "

മേഘ സന്തോഷത്തോടെ പറഞ്ഞു.

💬 Comments

View all comments