Chapter Title : അവളിലേക്കുള്ള ദൂരം [Little Boy]
കുറച്ചു നേരം ഭക്ഷണം കഴിക്കലും നാട്ടു വിശേഷങ്ങളുമായി ഇരുന്നശേഷം ഇരുവരും കൈകഴുകാനായി പോയി.
മേഘ കിടക്കാനായി വരുമ്പോൾ ജോമിയെ അവിടെ എവിടെയും കണ്ടില്ല... ബാൽക്കണിയിൽ നോക്കിയപ്പോൾ ആരോടോ ഫോണിൽ സംസാരിചിരിക്കുന്നതായി കണ്ടു..
ബാത്‌റൂമിൽ പോയി വന്നു കണ്ണാടിയുടെ മുമ്പിൽ നിന്ന് മുടി കോതുമ്പോൾ ആണ്.. ഫോൺ വിളി കഴിഞ്ഞ് ജോമി തിരികെ വരുന്നത്.
അവളെ കണ്ടതു ഒരു നിമിഷം ജോമി നോക്കിനിന്നശേഷം ചെറുചിരിയോടെ അടുത്തേക്ക് ചെന്നു.
മഞ്ഞ ചുരിദാർ ടോപ്പും വെളുത്ത പാലോസ പാന്റും ആയിരുന്നു അവളുടെ വേഷം.
ജോമി പതുക്കെ അവളെ പുറകിൽ നിന്നും ചേർത്ത് പിടിച്ചു പിൻ കഴുത്തിൽ ഒന്നു മുത്തി..
കണ്ണാടിയിലൂടെ അവന്റെ പ്രവർത്തികൾ കണ്ട മേഘ പതിയെ തിരിഞ്ഞ് ജോമിയെ കെട്ടിപിടിച്ചു നിന്നു..
"ഇന്ന് ഓവുലേഷൻ ഡേറ്റിൽ ആണ് " മേഘ ജോമിയോട് പറഞ്ഞു.
ചെറുതായി നനഞ്ഞ കണ്ണുകൾ അവളുടെ അമ്മയാകാനുള്ള ആഗ്രഹം പൂവണിയാത്തതിലുള്ള ദുഃഖത്തെ അടയാളപെടുത്തി.
ജോമി അവളെ ഒന്നൂടെ ചേർത്ത് നിർത്തി നെറ്റിയിൽ മുത്തി...
ഡോക്ടർ പറഞ്ഞതല്ലെ.. നമുക്ക് രണ്ടുപേർക്കും കുഴപ്പം ഒന്നും ഇല്ലെന്ന്... എല്ലാത്തിനു അതിന്റെതായ സമയം ഉണ്ടന്നല്ലെ..
ജോമി പറയുമ്പോൾ മേഘ ഒന്ന് മൂളുക മാത്രം ചെയ്തു.
അതെ ഇങ്ങനെ കെട്ടിപിടിച്ചു നിന്നാൽ കൊച്ചുണ്ടാകില്ല.. അതിന് കുറച്ചു പണിയെടുക്കണം.. ജോമി കുസൃതി ചിരിയോടെ മേഘയോട് പറയുമ്പോൾ.. അവളും മെല്ലെ ചിരിച്ചു...
ജോമി അവളെ പൊക്കി എടുത്തു ഭീതിയോട് ചേർത്ത് നിർത്തി അവളിലേക്ക് അമർന്നു.
അവന്റെ ചുണ്ടുകൾ ആവളുടെ കഴുത്തിൽ ഓടി നടന്നു..
മേഘ വികാരം തീവ്രതയിൽ ജോമിയുടെ മുടിയിൽ പിടിച്ചു അവളോട് കൂടുതൽ അടുപ്പിച്ചു. അവന്റെ
💬 Comments
View all comments