0%

Chapter Title : യാദൃശ്ചികം

സുഹൃത്തുക്കളെ,

2023-ൽ ഇതേ സൈറ്റിൽ ഞാൻ എഴുതിത്തുടങ്ങിയ 'സ്വപ്നം പോലൊരു ട്രെയിൻ യാത്ര' എന്ന കഥ ചില സാങ്കേതിക കാരണങ്ങളാൽ എനിക്ക് തുടർന്ന് എഴുതാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കുറച്ച് സമയവും നല്ലൊരു മൂഡും കിട്ടിയപ്പോൾ ആ കഥ ഞാൻ പൂർത്തിയാക്കിയിട്ടുണ്ട്. അന്ന് എന്നെ പ്രോത്സാഹിപ്പിച്ച ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു അവർക്കെല്ലാം ഒരായിരം നന്ദി…

നിങ്ങൾ എല്ലാവരും വായിച്ചു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. മുൻപ് ഈ കഥ വായിച്ചിട്ടുള്ളവർ 7-ാം ഭാഗം (Part 7) മുതൽ മാത്രം വായിച്ചാൽ മതിയാകും. അതുവരെ പഴയ കഥ തന്നെയാണ് ഇതിൽ ആഡ് ചെയ്തിട്ടുള്ളത്.

സ്നേഹത്തോടെ,

ഞാൻ അശ്വിൻ 29 വയസ്സ് അവിവാഹിതൻ..3 വർഷമായി ചെന്നൈയില് ഒരു IT കമ്പനിയിൽ ജോലി ചെയ്യുന്നു കാണാൻ വലിയ look ഒന്നും ഇല്ല ആവശ്യത്തിന് ഉയരം അതിനൊത്ത വണ്ണം പിന്നെ ഒരു ലോഡ് അപഹർഷത ബോധവും...ഇതാണ് ഞാൻ.... Intro ഇത്രയും മതി അപ്പോ ബാക്കി കഥയിൽ

"പണ്ടാരം ഈ ബസ് ഇഴഞ്ഞു ഇഴഞ്ഞ് ഇനി എപ്പൊ എത്താനാണാവോ"

മൈര് ഇന്ന് ട്രെയിൻ മൂഞ്ചും എന്ന തോന്നണെ. 5മണി കഴിഞ്ഞിട്ടും ബസ് പാളയം പോലും എത്തിയിട്ടില്ല 5.20 നു ആണ് ട്രെയിൻ

ഞാൻ ആകെ അസ്വസ്ഥനായി.

"എന്തുപറ്റി എന്തിനാ ഇത്ര ടെൻഷൻ"

ആ ചോദ്യം കേട്ട് ഞാൻ നോക്കിയപ്പോ കണ്ടക്ടർ ചേട്ടൻ ആണ്.. ഞൻ കാര്യം പറഞ്ഞു..

ഞങ്ങൾ എന്ത് ചെയ്യാനാ നല്ല ബ്ലോക്ക് ആണ് secretariat ഇൽ എന്തോ സായന്ന ധർണ ആണ്. നിങ്ങൾ ഇറങ്ങി ഓട്ടോ വല്ലതും പിടിച്ചു പോകാൻ നോക്ക് അവരകുമ്പോ

💬 Comments

View all comments