സ്വപ്നം പോലൊരു ട്രെയിൻ യാത്ര എന്ന കഥ തപ്പി നോക്കി. പക്ഷേ പുതിയ പുതിയ സൈറ്റിൽ ലഭ്യമല്ല. പഴയ സൈറ്റ് ഓപ്പൺ ആകുന്നുമില്ല. ഇപ്പോൾ പുതിയ സൈറ്റിൽ സെർച്ച് ചെയ്യാനുള്ള ഓപ്ഷനും കാണുന്നില്ല. ഗൂഗിളിൽ ഈ കഥയുടെ 5 -ാം ഭാഗത്തിൻ്റെ ലിങ്ക് ഉണ്ട്. പക്ഷേ ലിങ്ക് പഴയ സൈറ്റിൻ്റെ ആയത് കൊണ്ട് ഒരു രക്ഷയുമില്ല. ഈ പ്രശ്നങ്ങളൊക്കെ ഒന്ന് പരിഹരിച്ച് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു