Chapter Title : യാദൃശ്ചികം
"അശ്വതി"
പേരൂർക്കട
അവളുടെ കൈകളിൽ പിടിച്ചു കുലുക്കുന്നതിനിടയിൽ ആ അന്നൗൺസിമൻ്റ് വന്നു ട്രെയിൻ അര മണിക്കൂർ late
സന്തോഷമോ വിഷമമാണോ ദേശ്യമാണോ എന്താ ആസമയത് വന്ന വികാരം എന്നെനിക്ക് അറിയില്ല
പോട്ടെ എന്തായാലും ആ സമയം കൊണ്ട് ഈ കൊച്ചിനെ ഒന്ന് മുട്ടി നോക്കാം
headphone വച്ച് മൊബൈലിൽ വീട്ടിലേക്ക് വിളിക്കുകയനെന്ന് തോന്നുന്നു.
ട്രെയിൻ മിസ്സ് ആകുമെന്ന Tension മാറിയതോടെ എൻ്റേ ഉള്ളിലെ "കോഴി" ഉണർന്നു അവസരം കളയാതെ ഞൻ അവളെ ഒന്ന് വിശദമായി തന്നെ സ്കാൻ ചെയ്തു
ഒരു നല്ല cuteness ഉള്ള ഒരു പെൺ കുട്ടി, ഒരു 25-26 വയസ്സ് പ്രായം വരും മാൻ നിറം സമന്യം ഉയരം, layer വെട്ടി ഇട്ട നല്ല നീളൻ മുടി ചെറിയ രീതിയിൽ ഹെയർ colour ചെയ്തിട്ടുണ്ടോ എന്ന് സംശയം, നല്ല കണ്ണുകൾ lipstick ഇടാത്ത ചുണ്ടുകൾ,പക്ഷേ aa ചുണ്ടുകൾക്ക് ഒരു തിളക്കം ഉണ്ട്, ബ്ലാക്ക് t shirt blue ജീൻസ് ആണ് വേഷം.... അധികം നീളം ഇല്ലാത്ത നഖങ്ങൾ ഉള്ള വിരലുകൾ nail polish ഉണ്ടോ അതോ അവളുടെ സ്കിൻ കളർ ആണോ എന്ന് സംശയം, നീളമുള്ള വിരലുകൾ അതിൽ ഒരു കുഞ്ഞ് diamond ring, കഴുത്തിൽ അല്പം മാത്രം ഇറക്കം ഉള്ള ചെയ്നിൽ ❤️ shape ഉള്ള ഒരു കുഞ്ഞു locket..
പെൺകുട്ടികളെ കണ്ടാൽ അവരുടെ കാലുകളിൽ നോക്കുന്നത് എൻ്റെ ഒരു വീക്നെസ് ആയത്കൊണ്ട് aa പതിവ് തെറ്റിച്ചില്ല....
ഒരു ivory കളർ nailpolish കൊണ്ട് അതിമനോഹരമാക്കിയ, pedicure ചെയ്ത് സുന്ദരമാക്കിയ കാലുകൾ, എനിക്ക്
💬 Comments
View all comments