0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

ചുറ്റും ആരുമില്ല…. എന്നെ സഹായിക്കാനും ആരുമില്ല… എൻ്റെ കൈകാലുകൾക്ക് ബലമില്ല…..ഞാൻ ഉറക്കെ കരഞ്ഞു… പക്ഷേ ശബ്ദം പുറത്ത് വന്നില്ല…. ഇപ്പൊ ഞാൻ എവിടെയോ…..ഒറ്റപ്പെട്ട ഒരു സ്ഥലത്ത്…. ഉപേക്ഷിക്കപ്പെട്ട നിലയിൽ….. അതിനിടയിൽ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി……

രാവിലെ 5 മണിക്കുള്ള അലാറം കേട്ടാണ് ഞാൻ ഉണർന്നത്…. ഹൊ എന്തൊരു വൃത്തികെട്ട സ്വപ്നമായിരുന്നു….നല്ല തണുപ്പ് ഉണ്ട്… പുതപ്പ് മാറ്റിയ ഞാൻ ഞെട്ടിപ്പോയി…..

എൻ്റെ ശരീരത്തിൽ ഡ്രസ്സ് ഒന്നുമില്ല…. ശരീരം മുഴുവൻ പോളിയുന്ന വേദന… എവിടെയൊക്കെയോ മുറിഞ്ഞിട്ടുണ്ട്…. എന്തൊക്കെയോ പറ്റിപ്പിടിച്ചിരിപ്പുണ്ട്… എനിക്കെന്താ സംഭവിച്ചത്…. എനിക്കൊന്നും മനസിലാകുന്നില്ല… ഇന്നലത്തെ ഹാങ്ങോവർ കൊണ്ട് തോന്നുന്നതാണോ…?? ഞാൻ ഡ്രസ്സ് എല്ലാം ഇട്ടിട്ട് ടീനയെ വിളിച്ചു…. ഒരുപാട് തവണ വിളിച്ചു… അവൾ എഴുന്നേറ്റില്ല… ഇന്നലെ ടീനയുടെ തുടയിൽ തലോടിയതോക്കെ ഓർമ്മയുണ്ട്….. ഇത് അതെങ്ങാനും അതിര് കടന്നതാണോ…?? എന്തൊരു അവസ്ഥയാണിത്….

ഞാൻ പതിയെ ബെഡിൽ നിന്നും താഴെ ഇറങ്ങി… എനിക്ക് നേരെ നിൽക്കാൻ പോലും പറ്റുന്നില്ല… എനിക്കെന്തോ സംഭവിച്ചു … എത്ര ശ്രമിച്ചിട്ടും എനിക്കൊന്നും ഓർമ വന്നില്ല എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല….. ഞാൻ ടോയ്‌ലറ്റിൽ പോയി ഡ്രസ്സ് എല്ലാം അഴിച്ച് കണ്ണാടിക്ക് മുന്നിൽ നിന്നു…. എൻ്റെ ബ്രസ്റിലും ചുണ്ടിലും ഒക്കെ പല്ല് കൊണ്ടത്തുപോലുള്ള പാടുകൾ… എൻ്റെ ശരീരം തളരാൻ തുടങ്ങി… ഞാൻ അവിടെ വീണു… അൽപ സമയത്തിനകം ബോധം വീണ്ടെടുത്ത് ഞാൻ എൻ്റെ താഴെ നോക്കി… എന്തോ ഒന്ന് എൻ്റെ അവിടെ നിന്നും ഒഴുകുന്നു…..

കണ്ണിൽ ഇരുട്ടു കേറുന്നു…. എന്നെ…. ആരാ…. ഇത് ചെയ്തത്…… എനിക്ക് എൻ്റെ കണ്ണീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല … ഇത്രയും കാലം എനിക്കുണ്ടായിരുന്നതെല്ലാം

💬 Comments

View all comments