0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

“Treatment നടക്കുന്നു….”

അവൾ വീണ്ടും ചിരിച്ചു…..

സത്യത്തിൽ എൻ്റെ കിളി പോയി…. എനിക്ക് ഒന്നും മനസിലാകുന്നില്ല… ശെരിക്കും ഇവൾക്ക് വട്ടാണോ…. ഈശ്വരാ…. ഞാൻ പെട്ടോ….

“I am not virgin….” ചിരിച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു….

എൻ്റെ തലയിൽ ഇടിത്തീ പോലെ ആ വാക്കുകൾ കടന്നു പോയി….

എൻ്റെ ശ്വാസം നിലച്ചു….

“But this is my first experience….”

“എടീ മൈരേ…. മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയ്….”

“ടാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടു….”

“അതുകൊണ്ടാണ് നമ്മൾ ഇത്രയൊക്കെ ചെയ്തതും… പക്ഷേ അതുകൊണ്ട് മാത്രമല്ല കേട്ടോ…..”

“ദേണ്ടെ കിടക്കുന്നു വീണ്ടും സസ്പെൻസ്…”

“കാര്യം എന്താണെന്ന് പറഞ്ഞു തൊലക്ക്…”

“അവള് ചിരിച്ചു….”

“ഇനി ഒട്ടും തമാശ ഇല്ലാത്ത കുറച്ചു കാര്യങ്ങൾ പറയാം…”

അവൾ പറഞ്ഞു തുടങ്ങി……

“നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തിരിച്ചു Love you too… എന്ന് പറയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ സത്യമായും ആഗ്രഹിച്ചു…..”

പക്ഷേ എനിക്കാരെയും ചതിക്കാൻ കഴിയില്ല… സ്നേഹിക്കാനും…..

നീ ഒന്ന് തൊട്ടപ്പോൾ നിനക്ക് വേണ്ടി കിടന്നു തരുന്ന ഒരു പെണ്ണായിട്ടയിരിക്കും നിൻ്റെ മനസ്സിൽ എൻ്റെ സ്ഥാനം….

“അല്ലേ…..???”

“ഒരിക്കലും അല്ലടി…..”

അവള് എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു … കുഞ്ഞുങ്ങൾ അമ്മയുടെ നെഞ്ചില് കിടക്കും പോലെ ഞാൻ അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്….

അൽപനേത്തെ നിശബ്ദതയ്ക്ക് ഒടുവിൽ അവൾ പറഞ്ഞു തുടങ്ങി….

എല്ലാ പെൺകുട്ടികളെയും പോലെ എൻ്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എൻ്റെ കോളേജ് ലൈഫ് തന്നെ ആയിരുന്നു….

എനിക്കും ഉണ്ടായിരുന്നു ഒരു ബെസ്റ്റ് ഫ്രണ്ട്…….. ടീന … കാണാൻ

💬 Comments

View all comments