0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

ദിവസം ഞാൻ അവനോട് ഈ കല്യാണത്തിൻ്റെ കാര്യം ചോദിച്ചു.. അവൻ കുറെ സെൻ്റി അടിച്ചു… അവനു ആ പെണ്ണുമായി മാനസികമായി പൊരുത്തപ്പെടാൻ പറ്റില്ല എന്നൊക്കെ ഉള്ള പറഞ്ഞു സ്ഥിരം ഡയലോഗ്….. പിന്നെ പിന്നെ അവൻ ഒരു ശല്യമായി മാറി.. ഒരിക്കൽ ഞാൻ റാമിനോട് ഇവനെ പറ്റി പറഞ്ഞു… അവൻ ഇത് ഒട്ടും serious ആയി എടുത്തില്ല മാത്രവുമല്ല എന്നെ ഇവനെ വച്ച് ഇടക്കിടക്ക് കളിയാക്കാനും തുടങ്ങി… അതുകൊണ്ട് ഞാൻ പിന്നീടുള്ള കാര്യങ്ങൾ അവനോടു പറയാതെ ആയി…. പക്ഷേ ശല്ല്യം സഹിക്കാതെ വന്നാൽ നമ്മുടെ റിലേഷനെ പറ്റി പറയാൻ അവൻ സമ്മതിച്ചു….

അങ്ങനെ ഒരു ക്രിസ്തുമസ് കാലം… ടീനക്ക് സ്കൂട്ടർ ആക്സിഡൻ്റ് ആയി… കാലിൽ fracture ഉണ്ടായിരുന്നു…. ഞാനും ഫ്രണ്ട്സും അവളെ ഹോസ്പിറ്റലിൽ പോയി കണ്ടു… അന്നാണ് കുറെ കാലത്തിനു ശേഷം ടിജോയേ ഞാൻ കണ്ടത്…. അതുകഴിഞ്ഞ് 1 week കഴിഞ്ഞായിരുന്നു ക്രിസ്തുമസ്…

ടീന ക്രിസ്തുമസിന് എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു…. എൻ്റെ വേറെ രണ്ടു ഫ്രണ്ട്സിനെ കൂടി അവള് invite ചെയ്തിട്ടുണ്ടായിരുന്നു… അതുകൊണ്ട് തന്നെ എനിക്ക് അവിടെ പോകാൻ ഒരു പ്രശ്നവും തോന്നിയില്ല…. ഞങ്ങൾ രാവിലെ ഒരു 11 മണിക്ക് എത്തി… ടിജോയെ അവിടെ ഒന്നും കണ്ടില്ല അതുകൊണ്ട് ഞങ്ങൾ എല്ലാപേരും കൂടി ഒരു മേളം തന്നെ ആയിരുന്നു…. ടിജോ അവിടെ ഇല്ലെന്നും 2 days ആയി ബാംഗ്ലൂർ ആണെന്നും കൂടി അറിഞ്ഞപ്പോൾ ഞങ്ങടെ സ്വർഗമായി മാറി ടീനയുടെ വീട് …

ടീനയുടെ പപ്പ home made വൈൻ കൊണ്ട് വന്നു… പപ്പയുടെ നോട്ടത്തിൽ എന്തോ ഒരു

💬 Comments

View all comments