0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

ടൈപ്പ് അല്ല…..

ആ എന്താണെന്ന് നോക്കാം…

രാത്രി ഏകദേശം 10മണി ആയപ്പോ അവൻ്റെ കോൾ വന്നു…

അൽപ സമയം normal സംസാരം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു… എന്താ പറയാനുണ്ടെന്ന് പറഞ്ഞത്….???

കുറെ മുഖവുരയ്ക്ക് ശേഷം ഞാൻ പ്രതീക്ഷിച്ചത് പോലെ എന്നോട്… അവൻ ഇഷ്ടമാണെന്ന് പറഞ്ഞു…. ഞാൻ എൻ്റെ ചേട്ടനെ പോലെ മാത്രം കണ്ടിട്ടുള്ള അവനെ എനിക്ക് മറ്റൊരു രീതിയിൽ കാണാൻ പറ്റില്ല മാത്രവുമല്ല ഞാൻ ആൾറെഡി committed ആണെന്ന് അവനോട് പറയാനും പറ്റില്ല….

ഞാൻ പരമാവധി ഒഴിയാൻ നോക്കി… പക്ഷേ അവൻ വിട്ടില്ല… അവസാനം ഞാൻ ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞു കട്ട് ചെയ്തു…. റാം വീട്ടിൽ present ചെയ്യുന്നത് വരെ ആരും അറിയരുത് എന്ന് പറഞ്ഞത് കൊണ്ട് ഞാൻ ആകെ ത്രിശങ്കു സ്വർഗത്തിലായി…

ടീനയോട് പറഞ്ഞാലോ എന്ന് ഓർത്തു… അതിനായി ഒരു ദിവസം അവളോട് ടീജോയെ പറ്റി ചോദിച്ചു…. അവള് എന്തൊക്കെയോ മറയ്ക്കുന്നതയി തോന്നി മാത്രവുമല്ല ഇവൻ കാരണമാണ് ദുബൈയിലെ ബിസിനെസ്സ് മതിയാക്കി നാട്ടിലേക്ക് വരേണ്ടി വന്നത് എന്ന് കൂടി അറിഞ്ഞപ്പോൾ എനിക്ക് ഏകദേശം ധാരണ കിട്ടി പക്ഷേ അവൻ എന്ത് പറഞ്ഞാലും പപ്പയും മമ്മിയും അതേ വിശ്വസിക്കൂ… അവൻ പരമാവധി അത് മുതലെടുക്കാറും ഉണ്ട്….

“നിനക്കൊരു കാര്യം അറിയോ…. അവൻ്റെ marriage already fixed ആണ്…..” അതും ഒരു പണച്ചാക്ക്….. അവൾ ചിരിച്ചു കൂട്ടത്തിൽ ഞാനും… അപ്പോ ഇനി അവനുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാൻ തീരുമാനിച്ചു… അതുകൊണ്ട് തന്നെ ഞാൻ ടീനയുടെ വീട്ടിലേക്ക് പോകാതെ ആയി….. പക്ഷേ ടിജോ പലപ്പോഴായി വിളിച്ചുകൊണ്ടേ ഇരുന്നു…. ഒരു

💬 Comments

View all comments