Chapter Title : കരുനീക്കം [മനോഹരൻ മംഗളോദയം]
മുഖത്ത് നോക്കാതെ മുടി ഒതുക്കി കൊണ്ട്…
“ഒന്നുമില്ല അശ്വിൻ… നല്ല തല വേദന ഞാനൊന്നു കിടക്കട്ടെ… അശ്വതി വരുമ്പോ പറഞാൽ മതി….”
ഇത്രയും പറഞ്ഞു ടീന തിരികെ നടന്നു…. ഞാനൊന്നും മിണ്ടിയില്ല….
ഈശ്വരാ… ഇത്രയൊക്കെ പ്ലാൻ ചെയ്തിട്ട് എല്ലാം കൈവിട്ട് പോകുയല്ലോ…
ഞാൻ അശ്വതിക്ക് മെസ്സേജ് അയച്ചു……
ടീ പ്ലാൻ ചെറുതായിട്ട് ഒന്ന് ചീറ്റി…. അവള് മിണ്ടാതെ റൂമിലേക്ക് പോയി നീ വിളിച്ചിട്ട് എന്തേലും ഒരു നമ്പർ ഇട്ട് അവളെ വീണ്ടും ഹാളിലേക്ക് കൊണ്ട് വാ…
അല്പസമയത്തിനകം ബെഡ്റൂമിൽ ടീനയുടെ മൊബൈൽ റിംഗ് ചെയ്യുന്നു… എന്തൊക്കെയോ സംസാരിക്കുന്നുണ്ട്… എന്താകുമോ എന്തോ എനിക്ക് ആകാംഷ കൂടി… അതാ ടീന ഹാളിലേക്ക് വരുന്നു… എന്നിട്ട് അവളുടെ മൊബൈൽ എനിക്ക് നേരെ… ഞാൻ വാങ്ങി സംസാരിച്ചപ്പോൾ അശ്വതിയാണ്….
ടാ ഞാൻ അല്പം കഴിഞ്ഞ് വരാം രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും കമ്പനി കൊടുക്ക്…..
“Ok ടീ….”
ഞാൻ ടീനക്ക് മൊബൈൽ കൊടുത്തു.. അത് വാങ്ങി അവള് റൂമിലേക്ക് നടന്നു തുടങ്ങിയപ്പോ ഞാൻ അവളെ വിളിച്ചു …
“ടീന….”
“ഇത്രക്ക് sensitive ആയ നീ എങ്ങനെയാ ഫിലിമിൽ അഭിനയിക്കുന്നത്…. ഫിലിമിൽ intimate സീൻസ് ഒക്കെ ആക്ട് ചെയ്യേണ്ടി വരും എപ്പോഴോ… ഇങ്ങനെ ഉള്ള ആളെ ഞാൻ എങ്ങനെ recommend ചെയ്യും……”
അവള് ഒന്നും മിണ്ടിയില്ല…..
“ടോ താൻ ഇവിടെ വന്നിരിക്ക്….”
ഒരു നിമിഷം ചിന്തിച്ചതിന് ശേഷം അവള് സോഫയിൽ വന്നിരുന്നു….
“താൻ ഇത്ര sensitive ആണെന്ന് അറിഞ്ഞില്ല…. ”
“അല്ല ഞാനത്ര sensitive ഒന്നുമല്ല…”
“ഇപ്പൊ ഞാൻ നോർമൽ ആയി…. ”
“എന്നാൽ എൻ്റെ അടുത്ത്
💬 Comments
View all comments