Chapter Title : കരുനീക്കം [മനോഹരൻ മംഗളോദയം]
വന്നിരിക്ക്…..”
അവള് മനസ്സില്ലാ മനസ്സോടെ എൻ്റെ അടുത്തേക്ക് വന്നിരുന്നു…..
“അപ്പോ ഈ സിനിമ industry യെ പറ്റി ഒന്നും അറിയാതെ ആണോ അഭിനയിക്കാൻ വന്നത്…..”
അവൾ മനസ്സിലാകാത്തത് പോലെ എന്നെ നോക്കി….
“താൻ കാസ്റ്റിംഗ് കൗച്ച് എന്ന് കേട്ടിട്ടുണ്ടോ….”
“അവള് ഉണ്ടെന്ന് തലയാട്ടി…. എന്നിട്ടാണോ ഞാൻ ഒന്ന് തോട്ടപ്പോ തന്നെ താൻ nervous ആയത്…. ”
“ഇനി അങ്ങനെ ഉണ്ടാകില്ല….”
“ഉറപ്പാണോ….”
“മ്മ്മമ്….”
“എന്നാൽ ഞാനൊന്നു നോക്കട്ടെ…”
“ഇവിടെ ഇരിക്ക്….”
അല്പം മടിച്ചിട്ടണങ്കിലും അവള് സോഫയിൽ ഇരുന്നു…
ഞാൻ അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു….
ഞാൻ അവളെ തോളിലൂടെ കയ്യിട്ടു…അവള് comfort അല്ലെങ്കിലും ഒന്നും പറഞ്ഞില്ല…. ഞാൻ അല്പം ബലം പ്രയോഗിച്ച് അവളെ എന്നിലേക്ക് അടുപ്പിച്ചു….
അവൾ പഴയപോലെ എൻ്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു…
അവളുടെ സ്ത്രീ ഗന്ധം എന്നിലേക്ക് കാമം ഇരച്ചു കേറ്റി….
അവള് എന്നിൽ നിന്നും അടർന്നു മാറി എൻ്റെ മുഖത്ത് നോക്കി ചോദിച്ചു….
“ഇപ്പൊ ഞാൻ ok ആയി എന്ന് മനസിലായില്ലേ….”
ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു… അവൾ ആ നോട്ടം അവഗണിക്കാൻ കഴിഞ്ഞില്ല…..
അൽപ സമയത്തിന് ശേഷം അവളും എൻ്റെ കണ്ണിലേക്ക് നോക്കി…. അവളുടെ മുഖത്തെ ചിരി മാഞ്ഞു… കണ്ണുകളിലേക്ക് കാമം ഇരച്ചു കയറി….
പെട്ടെന്ന് ഡോർ ബെൽ മുഴങ്ങി… ഞങൾ രണ്ടാളും ഞെട്ടി മാറി……
“സോറി കേട്ടോ ഞാൻ late ആയില്ലല്ലോ അല്ലേ….”
“ഇല്ല ഞങൾ ഇങ്ങനെ സംസാരിച്ചു ഇരിക്കുകയായിരുന്നു…..”
ഞങ്ങൾ ഫുഡ് കഴിച്ച് പിരിഞ്ഞു….
എനിക്ക് നല്ല നിരാശ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ വീട്ടിൽ എത്തി ഉടനെ
💬 Comments
View all comments