0%

Chapter Title : അവളിലേക്കുള്ള യാത്ര 7 [വീണ്ടെടുക്കൽ] [മനോഹരൻ മംഗളോദയം]

ആകെ മൂഡ് പോയി ആന്റി അതാ പറഞ്ഞത് നമുക്ക് പിന്നെ സംസാരിക്കാം എന്ന്..."

എന്തായാലും ഇന്ന് പ്രെശ്നം സോൾവ് ആയി അവർക്ക് എന്നോട് ഒരു സിമ്പതി തോന്നി അത് മതി അടുത്ത തവണ ഞാൻ അതിൽ പിടിച്ചു കേറും.... പുറത്തു ചെറുതായി മഴ തുടങ്ങി....ഞാൻ സോഫയിൽ ഇരുന്നു കൊണ്ട് ബാൽക്കണിയിലൂടെ ദൂരേക്ക് നോക്കി ഇരുന്നു... അവർ എന്റെ അടുത്തും.... എനിക്ക് പാവം തോന്നി പക്ഷെ പുറത്തു കാണിച്ചില്ല. അവർ ഫിലിപ്പ് അങ്കിളിനെ വിളിച്ചു...

"ഫിലിപ്പ് ഇറങ്ങിയോ, ഞാൻ ഇറങ്ങട്ടെ???..."

അങ്കിൾ എന്താ പറഞ്ഞത് എന്ന് ഞാൻ കേട്ടില്ല അവർ ഓക്കേ എന്നും പറഞ്ഞു കാൾ കട്ട് ചെയ്തു... അൽപ സമയത്തെ നിശബ്ദതയ്ക്ക് ശേഷം അവർ പറഞ്ഞു....

"അശ്വിൻ... പറഞ്ഞു വരുമ്പോൾ നീ ആണ് ഈ ഇഷ്യു ഉണ്ടാക്കിയത് എന്നിട്ടും അറിയാതെ സംഭവിച്ചതായിരിക്കുമെന്നും, ഇത് വലിയ ഇഷ്യൂ ആക്കണ്ട എന്നും കരുതി നിന്നോട് ക്ഷമിക്കാമെന്നും കരുതി... പക്ഷെ ഇപ്പൊ നീ കാണിക്കുന്നത് കണ്ടാൽ തോന്നും ഞാൻ അങ്ങോട്ട് വന്നാണ് നിൻ്റെ പെർമിഷൻ ഇല്ലാതെ നിന്നെ ആണ് ഉമ്മ വച്ചതെന്ന്...."

എനിക്കത് കേട്ട് ഉള്ളിൽ ചിരി വന്നു പക്ഷെ പുറത്തു കാണിച്ചില്ല...

"ഇനി ഇപ്പൊ ഇതാണ് പ്രേശ്നമെങ്കിൽ പോട്ടെ ഇതോടു കൂടി അത് അങ്ങ് തീരട്ടെ...."

എന്നും പറഞ്ഞു ആന്റി മുന്നിലേക്ക് വന്നു എന്റെ കവിളിൽ അമർത്തി ഒരു ഉമ്മ തന്നു..... അടിച്ചു മോനെ...... ഇന്നത്തെ ദിവസം അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല.. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.... ഞാൻ തിരിഞ്ഞു അവരെ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കാൻ കൈ കാണിച്ചപ്പോ അവർ

💬 Comments

View all comments