0%

Chapter Title : അവളിലേക്കുള്ള യാത്ര 7 [വീണ്ടെടുക്കൽ] [മനോഹരൻ മംഗളോദയം]

മെല്ലെ മാറി... അപ്പൊ എന്റെ ചിരി മായുന്നത് കണ്ട അവർ പറഞ്ഞു…

"മ്മ്മ് ഇനി ഇതിൻ്റെ പേരിൽ പിണങ്ങേണ്ട...."

അധികം അമർത്താതെ പേരിനു വേണ്ടി ഒരു കെട്ടിപിടി ... എന്നാലും സാരമില്ല ഹോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി....

"താങ്ക്യൂ ആന്റീ... "

"കള്ളനാ നീ..."

ഞാൻ ചിരിച്ചു....

"എന്തായാലും നിനക്ക് സതോഷമായല്ലോ അല്ലെ..."

"സന്തോഷമായോ എന്ന് ചോദിച്ചാൽ ആയി എന്നും പറയാം..."

"അതെന്താ ഒരു ഉറപ്പില്ലാത്തത്??"

"അല്ല  ഞാൻ ആസ്വദിച്ചില്ലല്ലോ പെട്ടെന്ന് ഒരു മിന്നായം കണക്കെ കണ്ടല്ലേ ഉള്ളു അത് ആസ്വദിക്കാത്തത്കൊണ്ട് ഒരു പൂർണത ഇല്ലാത്ത പോലെ..."

"ആ ഉള്ള പൂർണത ഒക്കെ മതി.. ഇത് തന്നെ എന്റെ മാക്സിമം ആണ് അതും ഒത്തിരി ആലോചിച്ചിട്ടാ തന്നത്...."

ഇത് കാരണം ടീനയുടെ ചാൻസ് വല്ലതും പോകുമോ എന്നുള്ള പേടി കാരണം ആണ് ഇങ്ങനെ കോമ്പ്രമൈസ്‌ ചെയ്തത് എന്ന് എനിക്ക് നന്നായി അറിയാം പക്ഷെ അത് ഞാൻ മനസിലായതായി ഭാവിച്ചില്ല....

“മതിയെങ്കിൽ മതി…”

ഞാൻ വലിയ സന്തോഷം ഇല്ലാത്ത പോലെ വീണ്ടും സോഫയിൽ ഇരുന്നു....

ഒരിക്കലും ഒരു കാര്യത്തിലും തൃപ്തി വരാത്ത മൈരൻ ആണല്ലോ മനുഷ്യൻ കാമത്തിൽ പ്രത്യേകിച്ചും.... എന്തായാലും ഉമ്മ കിട്ടിയ സ്ഥിതിക്ക് ഒന്ന് കൂടി മുട്ടി നോക്കാം ഇനി അവർ തല്ലില്ലായിരിക്കും....

മഴ നല്ല റൊമാന്റിക് മൂഡിൽ പെയ്യുന്നു കാർമേഘം കാരണം ചെറിയ ഇരുട്ട് ഉണ്ട്.... ഞാൻ ഏതായാലും അല്പം ക്ളീഷേ റൊമാൻസ് അടിക്കാമെന്നു കരുതി.. ഇവർ റോമാൻസിൽ വീഴുന്ന ടൈപ്പ് അല്ല എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും വെറുതെ ഒരു ട്രൈ....

"ആന്റീ ആന്റിക്ക്

💬 Comments

View all comments