Chapter Title : അവളിലേക്കുള്ള യാത്ര 7 [വീണ്ടെടുക്കൽ] [മനോഹരൻ മംഗളോദയം]
മഴ ഇഷ്ടാണോ??"
"മഴ ആർക്കാ ഇഷ്ടമല്ലാത്തത്..."
"മഴയത് ഞാൻ കട്ട റൊമാൻ്റിക് ആകും "
"അടിയും കൊള്ളും..."
"അയ്യോ അതല്ല... പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് ഞാനും എന്റെ ഗേൾഫ്രണ്ടും കൂടി മഴയത് ബൈക്കിൽ റൈഡിനു പോകുമായിരുന്നു.... "
"ആഹാ നിനക്ക് ഗേൾഫ്രണ്ട് ഒക്കെ ഉണ്ടോ??? ആ പെണ്ണിന്റെ കാര്യം കഷ്ടം തന്നെ??"
"അതെന്താ എനിക്ക് ഗേൾ ഫ്രണ്ട് ഉണ്ടായാൽ??"
"അല്ല നിനക്ക് പെൺകുട്ടികളെ അല്ല ആന്റിമാരെ ആണല്ലോ ഇഷ്ടം അതുകൊണ്ട് പറഞ്ഞതാ..."
"ആ ചിലപ്പോ അവളുടെ നല്ല സമയം കൊണ്ടായിരിക്കും അവൾ എന്നെ ഉപേക്ഷിച്ചു പോയത്..."
"ആഹാ അവൾ രക്ഷപെട്ടു അല്ലെ... നന്നായി...."
അവർ കോമഡി പോലെ പറഞ്ഞിട്ടും എന്റെ മുഖത്തെ വിഷമം കണ്ടിട്ട് അവർ ഉടനെ ചോദിച്ചു..
“ആട്ടെ എന്തിനാ അവൾ നിന്നെ ഉപേക്ഷിച്ചത്??”
"അത് ഞാൻ ഈ സിനിമ ഫീൽഡ് അല്ലെ രക്ഷപെടുമെമെന്നു ഉറപ്പൊന്നും ഇല്ലല്ലോ അതുകൊണ്ട് അവൾക്ക് ബെറ്റർ എന്ന് തോന്നിയ ഒരു പ്രൊപോസൽ വന്നപ്പോ നൈസ് ആയിട്ട് എന്നെ തേച്ചു...."
(ഞാൻ ആ പറഞ്ഞ കാര്യം സത്യമായിരുന്നു അതുകൊണ്ടായിരുന്നു ഞാൻ സിനിമ വിട്ട് ജോലിക്ക് പോയി തുടങ്ങിയത്)
"ആ അതുപോട്ടെ ആന്റിക്ക് മഴയെ കുറിച്ച ഓർമിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്താ??"
"അങ്ങനെ ചോദിച്ചാൽ...."
അവർ കുറെ ആലോചിച്ചു....
"ഡാ ഒരുപാട് ഓർമ്മകൾ വരും..."
"എന്നാലും ഏതെങ്കിലും ഒരു ഓർമ നമുക്ക് സ്പെഷ്യൽ ആയിരിക്കുമല്ലോ അത് പറയ്..."
"ഇല്ലടാ അങ്ങനെ ഉള്ള റൊമാന്റിക് ഇൻസിഡന്റ്സ് ഒന്നും എനിക്ക് ഉണ്ടായിട്ടില്ല... എനിക്ക് ആകെ ഒരു നൊസ്റ്റാൾജിയ വരും ചെറുപ്പ കാലം, പപ്പയുടെയും
💬 Comments
View all comments