0%

Chapter Title : അവളിലേക്കുള്ള യാത്ര 7 [വീണ്ടെടുക്കൽ] [മനോഹരൻ മംഗളോദയം]

മമ്മിയുടെയും ഓർമകൾ.. വരും അത്രേ ഉള്ളു...

"ചെറിയ മഴ എന്ന് പറഞ്ഞാൽ തന്നെ  പ്രേമം എന്നാണ്... നമ്മൾ  ഇഷ്ടപെടുന്ന ആൾക്കാരോടൊപ്പം ആ മഴയത് നനയാനും ആ തണുപ്പത്ത് കൈകൾ ചേർത്തുപിടിച്ചു, തോളോട് തോൾ ഉരുമി നടക്കാനും നടക്കാനും ഒക്കെ രസമായിരിക്കില്ലേ?...."

"ആണോ...???ആവൊ ആയിരിക്കും.... "

"ആന്റിക്ക് മര്യാജിനു മുന്നേ പ്രേമം ഒന്നും ഉണ്ടായിരുന്നില്ലേ??"

"ഡാ ചെക്കാ നീ എങ്ങോട്ടാ പോകുന്നത് എന്ന് എനിക്ക് മനസിലായി... മോൻ അതിനുള്ള വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്..."

"ഇനി ഇരുന്നാൽ ശെരിയാകില്ല, മോൻ റൊമാന്റിക് മൂഡിൽ ഇവിടെ ഇരുന്നോ ഫിലിപ്പ് വരാറായി ഞാൻ പോകുന്നു...."

അവർ അടുക്കുന്ന ലക്ഷണം ഇല്ല.. ആ ഞാൻ എടുത്തോളാം

അവർ ഫോൺ എടുത്ത് വീണ്ടും വിളിച്ചു....

എന്തോ സംസാരിച്ചിട്ട് കട്ട് ചെയ്തു....

"എന്താ അങ്കിൾ വരാറായോ?"

"അവിടുന്നു ഇറങ്ങി റോഡിൽ അല്പം തിരക്കാണ് ഉടനെ എടുത്തും എന്ന് പറഞ്ഞു..."

അവർ പോകുന്നു എന്ന് പറഞ്ഞപ്പോ എനിക്ക് വിടാൻ തോന്നുന്നില്ല... എന്തോ നഷ്ടപ്പെടും പോലെ ഒരു ഫീൽ... എന്തെങ്കിലും ഒക്കെ പറഞ്ഞു അവിടെ നിർത്താൻ മനസ്സ് വെമ്പി...

"എന്തായാലും അങ്കിൾ വരുമ്പോ വിളിക്കുമല്ലോ അപ്പൊ പോകാം അതുവരെ ഇവിടെ ഇരിക്ക്...."

അവർ ഇരുന്നു പക്ഷെ അത്ര റിലാക്സ് ആയിട്ടല്ല ഇരിക്കുന്നത്...

"ആന്റീ ഞാൻ ഒരു വൃത്തികെട്ടവൻ ഒന്നുമല്ല.. ഇവിടെ ഇരിക്കാൻ അത്രക്ക് പേടിക്കേണ്ട കാര്യവും ഇല്ല.... ഫ്രീ ആയിട്ട് ഇരിക്ക്...."

എന്തെങ്കിലും ഒക്കെ പറഞ്ഞു അവരെ അല്പം കൂടി  ഇരുത്തണം....

"ഞാൻ ഈ ഫോട്ടോസ് സാറിനെ കാണിച്ചിട്ട് ബാക്കി റിസൾട്ട്  ഉടനെ അറിയിക്കാം... ഈ സിനിമ ഒരു

💬 Comments

View all comments