0%

Chapter Title : അവളിലേക്കുള്ള യാത്ര 7 [വീണ്ടെടുക്കൽ] [മനോഹരൻ മംഗളോദയം]

മുകളിൽ കൈ വച്ച് അതിലേക്ക് കുനിഞ്ഞു ഇരുന്നു.... ആ ഇരിപ്പ് കണ്ടാൽ ഞാൻ കരയുകയാണെന്നേ തോന്നു....

അതൊന്നും ഏറ്റില്ല... അവർ അവരുടെ ബാഗും എടുത്ത് കലിപ്പിൽ റൂമിൻ്റെ ഡോർ വലിച്ച് അടച്ചിട്ട് ഇറങ്ങി പോയി.... എല്ലാ പെണ്ണുങ്ങളെയും ഒരുപോലെ കിട്ടില്ല എന്ന യാഥാർഥ്യം ഞാൻ മനസിലാക്കി എന്നാലും ഇത്രയും വയസായ അത് തള്ളക്ക് ഇത്രക്ക് അഹങ്കാരമോ... എനിക്ക് എന്തോ ഭയങ്കര ദേഷ്യമായി..... പക്ഷെ എന്ത് പ്രയോജനം... അവർ എനിക്കിട്ട് ഒന്നു തന്നിട്ട് പോയില്ലേ.... ഒരാഴ്ച കഴിഞ്ഞ് ഒന്ന് കൂടി നോക്കാം

എന്തായാലും പണി പാളി... ഇനി അശ്വതിയോടു എന്ത് പറയും വലിയ വീരവാദം ഒക്കെ അടിച്ചു വന്നിട്ട് തള്ളയുടെ കയ്യിലിരുന്ന അടിയും വാങ്ങി, നാണവും കെട്ടു.... ചുമ്മാതല്ല അങ്ങേരു ഈ സാധനത്തിനെ  ഇവിടെ നിറുത്തിയിട്ട് പോയത്... ഒരുത്തനും തൊടില്ല.... തൊട്ടാൽ വിവരം അറിയും എന്ന ധാരണ അയാൾക്കുണ്ട്... എന്തായാലും മൂഡ് പോയി ചെകിട് നല്ല വേദന ഞാൻ നേരെ ബെഡ്‌റൂമിൽ പോയി കമിഴ്ന്നു കിടന്നു.... ഒരു 10 മിനിറ്റ് കഴിഞ്ഞ് മൊബൈലിലേക്ക് ഒരു കാൾ വന്നു നോക്കിയപ്പോൾ ആന്റി...

ഞാൻ കട്ട് ചെയ്തു ഉടനെ തന്നെ അടുത്ത കാൾ വന്നു... ആദ്യം കാൾ എടുക്കണ്ട എന്ന് തോന്നി.. പിന്നെ കരുതി എടുക്കാം എന്ന്.. ഒട്ടും താല്പര്യമില്ലാത്ത പോലെ ഞാൻ കാൾ എടുത്തു

"ഹലോ..."

"അശ്വിൻ ...."

"മ്മ്മ്..."

"നീ എവിടെ...???"

"എന്താ കാര്യം?? അവരുടെ ചോദ്യത്തിന് ഉത്തരം പറയാതെ ഞാൻ ചുമ്മാ ആറ്റിറ്റ്യൂഡ് ഇട്ടു..."

"നീ അത് വിട്ടേരെ... ഞാൻ പെട്ടെന്ന് വന്ന ദേഷ്യത്തിൽ അടിച്ചതാ..."

"മ്മ്മ്..."

💬 Comments

View all comments