0%

Chapter Title : അവളിലേക്കുള്ള യാത്ര 7 [വീണ്ടെടുക്കൽ] [മനോഹരൻ മംഗളോദയം]

ഞാൻ കട്ട് ചെയ്തു എന്തായാലും ആൻ്റിക്ക് ഒരു കോംപ്രോമയ്‌സ്  ലൈൻ ആയി ബാക്കി കൂടി നോക്കാം...

പിന്നെയും കാൾ വന്നു ഞാൻ എടുത്തില്ല മൊബൈൽ സ്വിച്ച്ഓഫ് ചെയ്തു വച്ചു...

ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ എൻറെ ഡോർ തുറക്കുന്ന സൗണ്ട് കെട്ടു... എന്റെ മോനെ...... ദൈവം നിന്റെ കൂടെ ഉണ്ട്.. ഐഡിയ വർക്ക്ഔട് ആകുന്നുണ്ട്... ഞാൻ മനസ്സിൽ ഓർത്തു...

അവർ എന്റെ റൂമിനു പറന്നു നിന്ന് എന്നെ വിളിച്ചു...

“അശ്വിൻ....”

ഞാൻ മൈൻഡ് ചെയ്തില്ല... അവർ എന്റെ അടുത്തേക്ക് വന്നു തലയിൽ തടവി കൊണ്ട് പറഞ്ഞു...

“മോനെ നീ അത് വിട്ടേരെ....”

ഞാൻ എഴുനേറ്റ് ബെഡിൽ ഇരുന്നു അവർ എന്റെ അടുത്ത് ഇരുന്നു...

"എന്റെ ശരീരത്തിൽ ആരെങ്കിലും എന്റെ പെർമിഷൻ ഇല്ലാതെ തൊട്ടാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല അപ്പൊ വന്ന ദേഷ്യത്തിൽ അടിച്ചതാ... നീ ക്ഷമിക്ക്...."

"അപ്പൊ ആന്റിക്ക് പെട്ടെന്ന് ദേഷ്യം എന്ന ഇമോഷൻ വന്നപ്പോൾ വന്നപ്പോൾ ആന്റിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല അതുപോലെ പെട്ടെന്ന് എനിക്ക് റൊമാൻസ് എന്ന ഒരു ഫീൽ വന്നപ്പോൾ  എനിക്കും കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല... ഇപ്പോഴും എല്ലാ ഫീലിംഗ്സും നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റി എന്ന് വരില്ലല്ലോ..."

അവർ ഒന്നും മിണ്ടിയില്ല... ഞാൻ അവസരം വീടും ചൂഷണം ചെയ്തു...

"എനിക്ക് ആന്റി എന്നെ തല്ലിയതിലല്ല, അതിനു ശേഷം പറഞ്ഞ കാര്യങ്ങൾ ആണ് വിഷം ആയത്... ഞാൻ അങ്ങനെ പെണ്ണിന് വേണ്ടി അലഞ്ഞു നടക്കുന്ന ആളല്ല... സംശയം ഉണ്ടെങ്കിൽ ആന്റിയുടെ മോളോട് ചോദിക്ക്.... അവളോട് ഒരിക്കലെങ്കിലും ഞാൻ മോശമായിട്ട് പെരുമാറിയിട്ടുണ്ടോ എന്ന്...

💬 Comments

View all comments