0%

Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]

അവളെ സോഫയിലേക്ക് ഇരുത്തി. എന്നിട്ട് ടേബിളിൽ ഇരുന്ന ആ ജ്യൂസ് ഗ്ലാസ് എടുത്ത് അവർക്ക് നേരെ നീട്ടി.

"ദാ... ഇത് കുടിക്ക് ആന്റീ..."

മേരി ആന്റി ആ ജ്യൂസ് ഗ്ലാസ് വാങ്ങി ഒരു സിപ്പ് കുടിച്ചു. അവരുടെ ഉള്ളിലെ ആ വലിയ ടെൻഷനും കുറ്റബോധവും ഇപ്പോൾ പൂർണ്ണമായും മാറിക്കഴിഞ്ഞിരുന്നു. അശ്വിൻ തങ്ങളെ ചതിക്കില്ലെന്നും, ടീനയുടെ കാര്യത്തിൽ അവൻ കൂടെയുണ്ടാകുമെന്നുമുള്ള ഒരു വലിയ വിശ്വാസം അവരുടെ മനസ്സിൽ ഉറച്ചുപോയി.

​ഹാളിൽ വീണ്ടും ചെറിയൊരു നിശബ്ദത പടർന്നു. അശ്വിൻ മേരിയുടെ വിറയൽ മാറിയ മുഖത്തേക്ക് തന്നെ നോക്കി പതുക്കെ ചോദിച്ചു:

​"ആന്റി... സത്യം പറയ് ആന്റി... ഞാൻ പോകാൻ പോയപ്പോൾ എന്തിനാ ആന്റിക്ക് വിഷമം വന്നത്...?"

​അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് മേരി ആന്റി ഒന്ന് പരിഭ്രമിച്ചു. കയ്യിലിരുന്ന ഗ്ലാസിലേക്ക് നോക്കി വളരെ പതുക്കെ അവൾ മറുപടി പറഞ്ഞു:

​"അറിയില്ല മോനേ..."

​അശ്വിൻ അവളുടെ മുഖത്തേക്ക് കുറച്ചുകൂടി അടുത്തുനിന്നു. അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു കാന്തികതയുണ്ടായിരുന്നു.

​"എന്നാൽ ഞാൻ ഒരു സത്യം പറയാം... എനിക്കും ആന്റിയെ വിട്ടു പോകാൻ ഒട്ടും മനസ്സ് ഉണ്ടായിരുന്നില്ല... പിന്നെ ഒരു ആന്റി ലവർ ആയ ഞാൻ ഇത്രയും സമയം പിടിച്ച് നിന്നത് തന്നെ എന്തോ ഭാഗ്യം കൊണ്ടാണ്... ചിലപ്പോൾ ഇന്നലത്തെപ്പോലെ കൈ വിട്ടു പോയാലോ എന്ന് കരുതിയാ വേഗം പോകാൻ പോയത്... ഹി.. ഹി"

ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു....

അത് കേട്ടതും മേരിയുടെ ഉള്ളിൽ ഒരു ചെറിയ തരിപ്പ് ഉണ്ടായി. ഹോട്ടൽ മുറിയിൽ വെച്ച് അവൻ കെട്ടിപ്പിടിച്ചതും ചുംബിച്ചതുമെല്ലാം ഒരു നിമിഷം അവളുടെ മനസ്സിലൂടെ കടന്നുപോയി.

💬 Comments

View all comments