Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]
തലയാട്ടി. അശ്വിന്റെ ആ തുറന്നുപറച്ചിൽ അവളുടെ ഉള്ളിലെ സങ്കടത്തിന് അല്പം ആശ്വാസം നൽകി.
"ആന്റി വന്നില്ല എന്ന് കരുതി ആന്റിയുടെ ചാൻസിനോ അല്ലെങ്കിൽ ടീനയുടെ ചാൻസിനോ ഒരു മാറ്റവും വരില്ല. അങ്ങനെ ഓർത്ത് ആന്റി പേടിക്കണ്ട. ഞാൻ ഇപ്പോൾ വീഡിയോ കോൾ ചെയ്യണം എന്ന് പറഞ്ഞത് ആന്റിയെ ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ്. അല്ലാതെ മറ്റൊരു ഉദ്ദേശവുമില്ല. സമാധാനമായിട്ട് ഉറങ്ങാൻ നോക്കൂ..."
അവൻ സ്നേഹത്തോടെ അവളെ ആശ്വസിപ്പിച്ചു.
അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ മേരിയുടെ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞുപോയി. അവൾക്ക് അവനോട് വല്ലാത്തൊരു നന്ദിയും ബഹുമാനവും തോന്നി. അവൾ പതുക്കെ തലയാട്ടി ഒരു ചെറിയ പുഞ്ചിരിയോടെ കോൾ കട്ട് ചെയ്തു.
അശ്വിൻ ഫോൺ ബെഡിലേക്ക് വെച്ചു. മേരി ആന്റിയെ സങ്കടപ്പെടുത്താതെ, അവളുടെ മനസ്സിലെ ചിന്തകളെ ആശ്വസിപ്പിക്കാൻ കഴിഞ്ഞതിൽ അവനും സമാധാനം തോന്നി....
രാവിലെ ഉണർന്ന് വാട്സ്ആപ്പ് നോക്കിയപ്പോൾ ഒരു ഗുഡ് മോണിംഗ് ആൻ്റിയുടെ വക.
"ഗുഡ് മോണിംഗ് ആൻ്റി... ഇപ്പോ എങ്ങനെ ഉണ്ട്... "
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ റിപ്ലേ വന്നു... Ok ആയി വരുന്നു...
“നന്നായി..”
“എനിക്കിന്നലെ നല്ല വിഷമം ആയി ആൻ്റി നിങ്ങളുടെ അവസ്ഥ കണ്ടിട്ട് ഞാൻ കാരണമാണല്ലോ എന്നോർത്ത്....”
“അത് കഴിഞ്ഞല്ലോ മോനെ..”
“ഞാനിന്നു വൈകുന്നേരം ചെന്നൈക്ക് പോകും... അതിന് മുൻപ് ഒന്ന് കാണണമെന്നുണ്ടായിരുന്നു....”
“മ്മ്മം…”
“അത് വേണ്ട മോനെ... ഇനി കണ്ടാൽ ശെരിയാകില്ല ....”
“അതെന്താ ആന്റി എന്നെ വിശ്വാസം ഇല്ലാത്തപോലെ
“അതല്ല മോനെ എന്തോ എനിക്കങ്ങനെ തോന്നി…. മാത്രവുമല്ല ഫിലിപ്പ് ഇവിടെ ഇല്ല കാറും കൊണ്ട്
💬 Comments
View all comments