0%

Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]

ചോദ്യം വായിച്ചപ്പോൾ മേരി കുറച്ചു നേരം മിണ്ടാതിരുന്നു.

കാരണം സത്യത്തിൽ അവൾ ok ആയിരുന്നില്ല.

മനസ്സ് മുഴുവൻ കലങ്ങിയിരുന്നു.

അവസാനം അവൾ എഴുതി.

"എനിക്ക് തന്നെ അറിയില്ല..."

അത് വായിച്ച അശ്വിൻ കുറച്ചു നേരം മറുപടി അയച്ചില്ല.

ശേഷം ഒരു മെസേജ് മാത്രം വന്നു.

"Talk?"

മേരി സ്ക്രീനിലേക്ക് നോക്കി.

ഒരുപാട് നേരം.

പിന്നെ പതുക്കെ ടൈപ്പ് ചെയ്തു.

"Voice call വേണ്ട... Chat മതി "

"ഞാൻ കാരണമാണ് ഈ situation വന്നത് എന്നെനിക്കറിയാം അതിനു സോറി... എന്തോ ആൻ്റിയെ കണ്ടപ്പോൾ...."

"മ്മ്മ്മം....."

"നമുക്ക് അത് വിടാം.... മോനെ..."

"ആൻ്റി വിരോധമില്ലെങ്കിൽ  വീഡിയോ കോൾ ചെയ്യാമോ... എനിക്ക് കാണാൻ നല്ല  ആഗ്രഹം ഉണ്ട്....."

"ഫിലിപ്പ് ഉണ്ട് മോനേ പറ്റില്ല... "

"ആൻ്റി സംസാരിക്കണ്ട ഞാൻ പറയുന്ന അത് കേൾക്കാമല്ലോ അല്ലേ...."

"മ്മ്മം..."

കാരണം ആ തീരുമാനം എടുക്കുന്ന നിമിഷം മുതൽ തന്നെ, കാര്യങ്ങൾ പഴയപോലെ തിരികെ പോകില്ലെന്ന് അവളുടെ മനസ്സിന് അറിയാമായിരുന്നു.

സ്ക്രീനിൽ ഇൻകമിംഗ് വീഡിയോ കോൾ തെളിഞ്ഞപ്പോൾ മേരി ഒരു ദീർഘശ്വാസമെടുത്ത് കോൾ അക്സെപ്റ്റ് ചെയ്തു. മുറിയിലെ ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ ആകെ കലങ്ങിയ മുഖം സ്ക്രീനിൽ തെളിഞ്ഞു.

ഫോണിന്റെ അപ്പുറത്ത് അശ്വിൻ ബെഡിൽ ചാരിയിരിക്കുകയായിരുന്നു. അവൾക്ക് ശബ്ദമുണ്ടാക്കി സംസാരിക്കാൻ കഴിയില്ലെന്ന് അവനറിയാമായിരുന്നു.

"ആന്റി... വിഷമത്തിലാണോ? എന്നോട് ക്ഷമിക്ക് ആന്റീ... ഞാൻ കാരണമാണ് ഈ സിറ്റുവേഷൻ ഉണ്ടായത് എന്നെനിക്കറിയാം. എന്തോ ആന്റിയെ കണ്ടപ്പോൾ എനിക്ക് എന്റെ കൺട്രോൾ പോയതാ..."

അശ്വിൻ വളരെ പതുക്കെ, ആത്മാർത്ഥതയോടെ പറഞ്ഞു.

മേരി ഫോണിന് മുന്നിൽ ഒന്നും മിണ്ടാതെ

💬 Comments

View all comments