Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]
കളയാതെ ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് റെഡിയായി. തിരിച്ച് പോകാനുള്ള ബാഗ് ഒക്കെ നേരത്തെ തന്നെ പാക്ക് ചെയ്തു വെച്ചിരുന്നതാണ്. ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് ഞാൻ കാറിലേക്ക് കയറി.
കൃത്യം പതിനൊന്ന് കഴിഞ്ഞപ്പോൾ ഞാൻ ആ വീട്ടുപടിക്കൽ എത്തി. വലിയ മതിലുകളുള്ള, കാർ പോർച്ചിൽ വണ്ടികളൊന്നുമില്ലാത്ത ആ വലിയ വീട് കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് അല്പം വർദ്ധിച്ചു. വേലക്കാരി പോയിക്കഴിഞ്ഞു എന്ന് ഉറപ്പുവരുത്തി, ഞാൻ ചുറ്റും നോക്കി ആരുമില്ലെന്ന് കണ്ട് വേഗം ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു. സിറ്റൗട്ടിൽ എത്തി ഞാൻ മെല്ലെ ഡോർ ബെൽ അടിച്ചു.
കുറച്ചു സെക്കൻഡുകൾ കഴിഞ്ഞപ്പോൾ വാതിൽ പതുക്കെ തുറക്കപ്പെട്ടു.
മുന്നിൽ നിൽക്കുന്ന മേരി ആന്റിയെ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. കടും നീല നിറത്തിലുള്ള ഒരു നേർത്ത സിൽക്ക് നൈറ്റിയായിരുന്നു അവളുടെ വേഷം, അവരുടെ മുടി തോളിലൂടെ അഴിച്ചിട്ടിട്ടുണ്ടായിരുന്നു. പെർഫ്യൂമിന്റെ സുഗന്ധം വരിഞ്ഞുമുറുകിയ ആ അന്തരീക്ഷത്തിലേക്ക് പടർന്നു. അവരുടെ മുഖത്ത് ഇപ്പോഴും ഇന്നലത്തെ ആ സംഭവങ്ങളുടെ ചെറിയൊരു ചമ്മലും പരിഭ്രമവുമുണ്ടായിരുന്നു.
ആൻ്റി എന്നെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു, എന്നിട്ട് വേഗം എന്നെ അകത്തേക്ക് കയറ്റി വാതിൽ കുറ്റിയിട്ടു.
"ആരും കണ്ടില്ലല്ലോ അല്ലേടാ?"
അവർ പരിഭ്രമത്തോടെ ചോദിച്ചു.
"ഇല്ല ആന്റീ, ഞാൻ വേലക്കാരി പോയെന്ന് ഉറപ്പുവരുത്തി ചുറ്റും നോക്കിയിട്ടാ കയറിയത്,"
അല്ലേൽ തന്നെ ആരെങ്കിലും വന്നാൽ സിനിമ കാര്യം സംസാരിക്കാൻ വന്നതാണെന്നും പറഞ്ഞ പോരെ ഫിലിപ്പ് അങ്കിളുനും എന്നെ അറിയാല്ലോ..... ഞാൻ അവരുടെ അരികിലേക്ക് അല്പം അടുത്തുനിന്നുകൊണ്ട് പറഞ്ഞു.
ആ വലിയ ഹാളിൽ ഞങ്ങൾ രണ്ടുപേർ
💬 Comments
View all comments