0%

Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]

മാത്രമായിരുന്നു. അവരുടെ ആ വിറയ്ക്കുന്ന നിൽപ്പ് കണ്ടപ്പോൾ, ഇന്നലെ രാത്രി വീഡിയോ കോളിൽ കണ്ട ആ മുഖമല്ല നേരിട്ടെന്ന് എനിക്ക് മനസ്സിലായി. അവളുടെ ഉള്ളിലെ കുറ്റബോധം പൂർണ്ണമായും മാറിയിട്ടില്ല.

"ആന്റി... ഇപ്പോഴും ആ വിഷമം മാറിയിട്ടില്ലേ?

ഞാൻ വന്നത് ആന്റിക്ക് ബുദ്ധിമുട്ടായോ?"

"ഏയ്... അതൊന്നുമില്ല മോനേ. നീ വാ, വന്നിരിക്ക്..."

അവർ എന്നെ ലിവിംഗ് റൂമിലെ സോഫയിലേക്ക് ക്ഷണിച്ചു. ഞങ്ങൾ രണ്ടുപേരും സോഫയിൽ അരികിലായി ഇരുന്നു. വല്ലാത്തൊരു നിശബ്ദത ആ മുറിയിൽ പടർന്നു. അവരുടെ ആകെ കലങ്ങിയ മുഖം കണ്ട ഞാൻ വളരെ മൃദുവായി അവരുടെ മനസ്സിലെ ഭാരമെല്ലാം മാറ്റാൻ ഉറപ്പിച്ചു.

"ആന്റി... എനിക്ക് ഇന്നലെ സംഭവിച്ചതിൽ നല്ല വിഷമമുണ്ട്. ഞാൻ അതിന് ആന്റിയോട് സത്യമായിട്ടും അപ്പോളജൈസ് ചെയ്യുകയാണ്. ഇന്നലെ ആന്റിയുടെ ആ അസാധ്യ സൗന്ദര്യം കണ്ടപ്പോൾ എനിക്ക് കൺട്രോൾ നഷ്ടപ്പെട്ടുപോയതാ.. എന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു തെറ്റ് ഉണ്ടാവാൻ പാടില്ലായിരുന്നു."

എന്റെ ആ വാക്കുകൾ കേട്ടപ്പോൾ മേരി ആന്റിയുടെ മുഖത്തൊരു വലിയ ആശ്വാസം നിഴലിച്ചു. അവരുടെ മൃദുവായ മിഴികളാൽ അവർ എന്നെ നോക്കി. ഒരു നെടുവീർപ്പോടെ അവർ അവരുടെ ഉള്ളിലെ ഭാരം തുറന്നുപറഞ്ഞു.

"മോനേ... എനിക്ക് ഇന്നലെ സഹിക്കാൻ പറ്റാത്തത്... നീ എന്റെ ടിജോയുടെ പ്രായമുള്ള കുട്ടിയാണ്. അങ്ങനെയുള്ള നിന്നോട് ഞാൻ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്..."

ഞാൻ അവരുടെ വിറയ്ക്കുന്ന കൈകളിൽ എന്റെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു:

"പ്രായമല്ല ആന്റീ... ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവരുടെ ശരീരത്തിൽ തൊട്ടത് തെറ്റ് തന്നെയാണ്... അതുകൊണ്ടാ ഞാൻ മാപ്പ് പറയാൻ വന്നത് സോറി..."

"പക്ഷേ... എന്റെ പ്രായമെങ്കിലും നോക്കാമായിരുന്നു

💬 Comments

View all comments