Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]
നിനക്ക്..." (അവർ പതുക്കെ മുഖം താഴ്ത്തിക്കൊണ്ട് പറഞ്ഞു)
ഞാൻ അവരുടെ ആ തുടുത്ത കവിളുകളിലേക്ക് നോക്കി പതുക്കെ ചിരിച്ചു.
"ആ പ്രായം നോക്കിയതാ ആകെ പ്രശ്നമായത് ആന്റീ... ഇപ്പോഴും പ്രായം നോക്കിയാൽ എന്റെ കൺട്രോൾ പോകും. ഞാൻ ഒരു ആന്റി ലവർ ആണെന്ന് പറഞ്ഞതല്ലേ.... പ്രത്യേകിച്ച് ഇത്രയും സുന്ദരിയായ ആന്റിയെ കാണുമ്പോൾ..."
അത് കേട്ടതും അവരുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവർ എന്നെ നോക്കി.
"നീ ഒരു മഹാ കള്ളൻ ആണ്..."
"ആഹ്... ഏറെക്കുറെ... "
“ഇങ്ങനെ ആണെങ്കിൽ ഇപ്പോ തന്നെ നിന്നെ ഞാൻ പുറത്താക്കി വാതിൽ അടയ്ക്കും “
"ആന്റിക്ക് തന്നെ അറിയാമല്ലോ ആന്റി ഒരു സുന്ദരിയാണെന്ന്...? ആര് കണ്ടാലും കൊതിച്ചു പോകുമെന്ന്... പിന്നെ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ...???"
അത് കേട്ടതും അവരുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു തുടുത്തു.
"യേയ്... ഞാൻ അത്രക്ക് സുന്ദരിയൊന്നുമല്ല..." (അവർ ചമ്മലോടെ പറഞ്ഞു)
ഞാൻ അവരുടെ മുഖത്തേക്ക് തന്നെ നോക്കി പതുക്കെ ചോദിച്ചു,
"ആണെന്നാണല്ലോ ഈ മുഖം പറയുന്നത്...?"
"പോടാ..."
അവൾക്ക് ചെറിയ ഒരു സന്തോഷം തോന്നി പക്ഷേ ഇതുവരെ ഉണ്ടായിരുന്ന വിഷമവും കുറ്റബോധവും അൽപ സമയം കൊണ്ട് വേറെ ഒരു തലത്തിലേക്ക് പോകുന്നത് അവർ അറിയുന്നുണ്ടായിരുന്നു... വല്ലാത്തൊരു ഭയവും ആകാംഷയും കാരണം അവരുടെ ശ്വാസം കൂടി വന്നു...
ഞാൻ അവരുടെ ഭാവമാറ്റം കണ്ട് പതുക്കെ വിളിച്ചു.
"ആന്റി...."
പെട്ടെന്ന് അവർ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നത് പോലെ ഞെട്ടി... എന്റെ കൈകളിൽ നിന്നും പതുക്കെ മുഖം മാറ്റി.
"ആ... എന്താ മോനേ..."
അവർ വിക്കി
💬 Comments
View all comments