Chapter Title : അവളിലൂടെ ഞാൻ നടന്ന വഴികൾ [സെറിന സനു]
വശത്തുന്നിന്നു എന്നെ കണ്ടതും ഇച്ചായൻ ഗ്ലാസ് താഴ്ത്തി സെറിന എന്ന് വിളിച്ചു ഞാൻ ഉള്ളിലേക്ക് നോക്കി.ഇച്ചായൻ നീ ആയിരുന്നോ ഇത് അദ്ദേഹത്തിന്റ മുഖത്തു അത്ഭുതവും സന്തോഷവും കാണാമായിരുന്നു.
എനിക്ക് ആകെ കൺഫ്യൂഷ്യൻ ആയി ഇയാളെ ഞാൻ ആദ്യായിട്ട് കാണുവാണ് അല്പം കഷണ്ടി വന്ന തലയും ഇരുണ്ട നിറവും കുടവയറും പൊക്കവും ഇച്ചിരി തടിയും ഉണ്ട് ആൾക്ക് കണ്ടിട്ട് 49 വയസ്സ് പറയുന്നില്ല നല്ല കുറ്റി താടിവച്ച മുഖം കട്ടി മീശ.നല്ല ഉഷിരുള്ള ആൺ തന്നെ.ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്നെ മുൻപേ അറിയുമോന്ന്.അതിന് അദ്ദേഹം തന്ന മറുപടി ഒരു ചെറു ചിരിയോടെ വണ്ടിയിൽ കയറടി പറയാം എന്നായിരുന്നു.നീ നല്ലോണം വിയർകുനുണ്ടല്ലോ പുറത്തു നല്ല ചൂടല്ലേ ഇന്ന് നിന്നെ കാണാനാ ഞാൻ ഈ കറുമായി വന്നേ സാധാരണ ഞാൻ ബൈക്കിന വരാറ്.എങ്ങനുണ്ട് വണ്ടി ഇഷ്ടപ്പെട്ടോ നിനക്.ഇന്നോവ കാറാണ് വിൻഡോയിൽ എല്ലാം കർട്ടൻ പിടിപ്പിച്ചിട്ടുണ്ട്.അകത്തു ഒരു തമിഴ് പാട്ടും...കൊള്ളാം..ഞാൻ തലയാട്ടി.
ഇച്ചായൻ തുടർന്നു.എടി പേടിക്കണ്ട ഞാൻ നിന്നെ മുൻപ് ബസ്റ്റാന്റിന്റെ അടുത്ത കടയിൽ വച്ചു കണ്ടിട്ടുണ്ട് നല്ല സിഗരറ്റ് വലി ആണല്ലേ... അദ്ദേഹം ചിരിച്ചും.എനിക്ക് ഒരു ആശ്വാസമായി
ഞാൻ ഒരു നെടുവീർപ്പോടെ ചിരിച്ചു..അത് കണ്ട് ഇച്ചായനും പൊട്ടിച്ചിരിച്ചു എനിക്കും ചിരി അടക്കാനായില്ല ഞാനും ഞങ്ങൾ രണ്ടാളും ഉറക്കെ ചിരിച്ചു....
എന്റിച്ചായാ ഞാൻ ആകെ പേടിച്ചൂട്ടോ..അല്ലാ അത് എന്നാ കണ്ടേ കുറേ ആയെടി അന്നേ ഞാൻ നിന്നെ നോട്ടം ഇട്ടതാ നിന്റ ചുണ്ട് ഓഹ് എന്റെ ദൈവമേ ഞാൻ അന്ന് ഒരുപാട് കൊതിച്ചു ശെരിക്കും നീന്നെ ഇന്ന് കണ്ടപ്പോ ഞാൻ ഷോക്ക് ആയെടി.എനിക്കെന്തോ ഒരു അഹങ്കാരം വന്നു എന്നെ ആരൊക്കെയാ നോക്കുന്നെ..😀😀😀😀... അങ്ങനെ ഞങ്ങൾ വിശേഷങ്ങൾ ഏറെപറഞ്ഞു കമ്പനി ആയി.ഏകദേശം 2 മണി ആവാറായി. ഇന്നോവ അത്രയും നേരം ആലുവയിൽ കിടന്ന് കറങ്ങുകയായിരുന്നു.ഇടക്ക് ഒരു ലേഡീസ് സ്റ്റോർസ് എത്തിയപ്പോ പെട്ടെന്ന് വണ്ടി നിന്നു.എനിക്ക് കാര്യം പിടികിട്ടിയില്ല എന്നോട് ഇറങ്ങാൻ പറഞ്ഞു കടയുടെ മുന്നിൽ എത്തിയപ്പോ ആണ് എനിക്ക് അക്കിടി മനസ്സിലായത് സംസാരിക്കുന്നതിനിടയിൽ എനിക്ക് വേണ്ട സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഞാൻ കൊടുത്തിരുന്നു ഈ
💬 Comments
View all comments