0%

Chapter Title : അവളിലൂടെ ഞാൻ നടന്ന വഴികൾ [സെറിന സനു]

Author : kkstories Read All Parts 2K

ഞാൻ നിന്നെ നോട്ടം ഇട്ടതാ നിന്റ ചുണ്ട് ഓഹ് എന്റെ ദൈവമേ ഞാൻ അന്ന് ഒരുപാട് കൊതിച്ചു ശെരിക്കും നീന്നെ ഇന്ന് കണ്ടപ്പോ ഞാൻ ഷോക്ക് ആയെടി.എനിക്കെന്തോ ഒരു അഹങ്കാരം വന്നു എന്നെ ആരൊക്കെയാ നോക്കുന്നെ..😀😀😀😀... അങ്ങനെ ഞങ്ങൾ വിശേഷങ്ങൾ ഏറെപറഞ്ഞു കമ്പനി ആയി.ഏകദേശം 2 മണി ആവാറായി. ഇന്നോവ അത്രയും നേരം ആലുവയിൽ കിടന്ന് കറങ്ങുകയായിരുന്നു.ഇടക്ക് ഒരു ലേഡീസ് സ്റ്റോർസ് എത്തിയപ്പോ പെട്ടെന്ന് വണ്ടി നിന്നു.എനിക്ക് കാര്യം പിടികിട്ടിയില്ല എന്നോട് ഇറങ്ങാൻ പറഞ്ഞു കടയുടെ മുന്നിൽ എത്തിയപ്പോ ആണ് എനിക്ക് അക്കിടി മനസ്സിലായത് സംസാരിക്കുന്നതിനിടയിൽ എനിക്ക് വേണ്ട സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഞാൻ കൊടുത്തിരുന്നു ഈ മനുഷ്യൻ ഇപ്പോ തന്നെ വാങ്ങിത്തരുമെന്ന് ഞൻ കരുതിയോ...

ഇച്ചായൻ എന്റെ കൈപിടിച്ചു കടയിലേക്ക് കയറി.എന്നിട്ട് സെറിനക്ക് വേണം ന്ന് പറഞ്ഞത് ഒക്കെ നോക്കി വാങ്യെടി.സെയിൽസ് ഗേളിനോട് പറഞ്ഞു ഇയാൾ ചോദിക്കുന്നത് എല്ലാം കൊടുത്തേക്കെന്ന്..

എന്നിട്ട് എന്റെ മുഖത്തു നോക്കി ഒരു കള്ളചിരിയും പാസ്സാക്കി ഞാൻ ആണെങ്കിൽ ആകെ നാണം കൊണ്ട് അന്ധളിച്ചു നിൽക്കുകയാണ്..എവിടെ തുടങ്ങണം എന്നറിയില്ല...അതിനിടയിൽ കടക്കാരി എന്നാ കൊച്ചെ വേണ്ടെന്നും ഇവർക്ക് മനസ്സിലായോ എനിക്കാണ് സാധനം എന്ന്...

ഞാൻ പറഞ്ഞു ലിപ്സ്റ്റിക് ഗ്ലോസി

അങ്ങനെ നോക്കി നല്ല റോസ്നി റമുള്ള ഒരെണ്ണം എടുത്തു എന്റെ ചുണ്ട് നല്ല ചുവന്നിട്ടണ് അപ്പോ വറൈറ്റി ആയിക്കോട്ടെ.പിന്നെ ഐ ലൈനർ.ബ്ലാക്ക് ആൻഡ് ബ്ലൂ ഐ ഷാഡോ.സീലർ.ഐ ബ്രോ ഐ ഷാഡോ സെറ്റ് കുറച്ചു കുപ്പി വള ഒട്ടിക്കുന്ന കമ്മൽ ഒരു നേക്ലസ്സ് കണ്മഷി പൊട്ട് വട്ടത്തിൽ ഉള്ളതും ഓവൽ ഷാപ്പും

💬 Comments

View all comments