Chapter Title : അവളിലൂടെ ഞാൻ നടന്ന വഴികൾ [സെറിന സനു]
ആഹ് അതാവും നല്ലത് അല്ലേൽ ഞാൻ ഇന്ന് എത്തുമ്പോ 6 മണി ആകും പിന്നെ തിങ്കളാഴ്ച്ച നേരത്തെ കട തുറക്കുവോ അപ്പോ നമ്മുടെ സമയം പോകില്ലേ
ഇച്ചായൻ :- അത് ശെരിയാണല്ലോ നീ ഒരു കാര്യം ചെയ്യ് ഞാന്യരാഴ്ച എനിക്ക് ഒരു കല്യാണം ഉണ്ട് അപ്പോ ശെനിയാഴ്ച്ച ഉച്ചക്ക് ആലുവക്ക് വാ നമുക്ക് വാങ്ങാം
ഞാൻ :- ആഹ് അത് ശെരിയാ അങ്ങനെ ചെയ്യാം
ഇച്ചായനെ ഒരിക്കൽ കൂടെ കാണാം എന്നുള്ളതാണ് ഞാൻ അതിൽ കണ്ട പ്ലസ് പോയിന്റ് ഞാൻ ചിരിച്ചു..
പിന്നെ ഇച്ചായൻ ഒരു കുപ്പി വെള്ളം തന്നു ഞാൻ മേക്കപ്പ് കഴുകി കളഞ്ഞു ഇച്ചായൻ വണ്ടി സ്റ്റാർട്ട് ചെയ്തു ഞങ്ങൾ അംങ്ങനെ ഓരോ കഥകളും പറഞ് എന്റെ വീട്ടിലേക്ക് യാത്രയായി....
തുടരും....
💬 Comments
View all comments