0%

Chapter Title : അവളിലൂടെ ഞാൻ നടന്ന വഴികൾ [സെറിന സനു]

Author : kkstories Read All Parts 956

ചേട്ടൻ വന്ന് എന്നെ കൂട്ടികൊണ്ട് പൊക്കോ ( ഞാനും തിരിച്ചടിച്ചു )

അങ്കിൾ :- ആഹാ എന്നാ എടിയേ..നീ എന്നെ ഇച്ചയാ എന്ന് വിളിച്ചാ മതി അല്ലേൽ ചാച്ചൻ എന്ന് വിളിച്ചോ കെട്ടോ ഡി പുന്നാര മോളെ

എന്നെ പുന്നാര മോളെന്ന്...... ആഹ് ആ വിളി വീണ്ടും എന്നെ തളർത്തി ഞാൻ അയാൾക്ക്മുന്നിൽ കീഴടങ്ങിയ അവസ്ഥ ആയി ......എന്റെയുള്ളിൽ എന്തൊക്കെയോ വികാരങ്ങൾ തിളച്ചുമറിഞ്ഞു

ഞാൻ :- മ്മ് ശെരിച്ചയാ.ഇച്ചായനെന്തടു ക്കാ ഇപ്പോ

അങ്കിൾ :- രാത്രി എന്തെടുക്കാൻ രണ്ടെണ്ണം വീശി കിടന്ന് ഉറങ്ങാൻ പോകുവാ അപ്പോളാ നീ കേറി വന്നേ ❤️ ഉറക്കം പോയി പെണ്ണെ ഞാൻ ഒരു കാര്യം ചോയ്ച്ച നീ സമ്മതിക്കുവോ.

ഞാൻ :- അതെന്നതാ അങ്ങനെ ഒരു ചോദ്യം. ( എനിക്ക്പ ഒരു പേടി വന്നു )പറ്റാവുന്നതാണേൽ ചെയ്യട്ടോ വേറൊന്നും വിചാരിക്കല്ലേ

ഞാൻ ടൈപ് ചെയ്തു

അങ്കിൾ :- ഓഹ് നിനക് പറ്റാത്തത് ഒന്നുവല്ലടി ഈ മൊബൈലിൽ ടൈപ് ചെയ്യാൻ വല്യ പാടാണ് നീ നിന്റ നമ്പർ ഇങ് താടി നമുക്ക് സംസാരിക്കാം

(ഹമ്മോ കുടുങ്ങി നമ്പർ കൊടുത്താൽ പണി ആകുവോ.അങ്ങേര് ശല്യം ചെയ്യുമോ കൊടുത്തില്ലേൽ പിണങ്ങണുവോ.ആ സംശയത്തിൽ മറുപടി കൊടുക്കൻ ഞാൻ വൈകി.

ടിങ് മൊബൈൽ ശബ്ധിച്ചു അല്പം കഴിഞ്ഞു വീണ്ടും അച്ചായന്റെ മെസേജ് വന്നിരിക്കുന്നു .. ഇയാൾക്ക്ഞാ ഉറക്കവും ഇല്ലേ എന്തൊരു മനുഷ്യനാ ഞ്ൻമനസ്സിൽ കരുതി

ഇച്ചായൻ :-എന്നാടി ഉറങ്ങിയോ അതോ എന്നെ ഒഴിവാക്കിയോ എന്നാതേലും പറ പെണ്ണെ.പേടി ആണെങ്കിൽ അത് വേണ്ട എന്നെ പേടി എന്ന് നീ എന്നോട് പറയരുത്

( എന്ത് പറയണം എന്നറിയാതെ ഞാൻ വീണ്ടും കുഴങ്ങി ഒടുക്കം അദ്ദേഹത്തെ നഷ്ടപ്പെടുത്തണ്ടതില്ല എന്ന തീരുമാനത്തിൽ ഞാൻ എത്തി )

ഞാൻ :- അതല്ല ഇച്ഛയാ ഞാൻ നമ്പർ തരം പക്ഷെ എപ്പോഴും വിളിക്കരുത് ഇടക്ക് വീട്ടുകാർ ഫോൺ എടുക്കും എന്നെ അങ്ങനെ ആരും വിളിക്കാറില്ല

ഇച്ചായൻ :- ഓഹ് അങ്ങനെ ഒന്നുല്ലടി നീ ഇങ്ങോട്ട് വിളിച്ചാ മതി ഞാൻ എന്റെ നമ്പർ തരം.നിനക് എന്നെ ഇപ്പോ വേണമെങ്കിലും വിളിക്കാം ഞാൻ ഒറ്റക്കാണ്. ഈ വിരസമായ ജീവിതത്തിൽ ഒരു കൂട്ടാണ് ഞാൻ നിന്നിൽ നിന്നും ആഗ്രഹിക്കുന്നത്

അച്ചായൻ കലിപ്പ് മാറി അല്പം റൊമാന്റിക് ആയോ എന്റെ പരിഭവം അയാളിൽ മനം മാറ്റം ഉണ്ടാകുന്നുണ്ടോ എനിക്ക് കൗതുകം ഏറി അയാളുടെ അടുക്കൽ എന്റെ

💬 Comments

View all comments