Chapter Title : അവളിലൂടെ ഞാൻ നടന്ന വഴികൾ [സെറിന സനു]
തോന്നി തുടങ്ങി ഫസ്റ്റ് ഇപ്രേഷൻ ഈസ് ദ് ബെസ്ററ് ഇമ്പ്രഷൻ എന്നാണല്ലോ
ഞാൻ :- അത് ചേട്ടാ എന്റ പടം തന്നെയാണ്.. ആരേം പറ്റിക്കാൻ ഇട്ടതല്ല സോറി.
അങ്കിൾ :- ഓഹ് അത് സാരമില്ലെടി ഞാൻ നിന്നെ ഒരു പെണ്ണായി കണ്ടോളാം കുഴപ്പമുണ്ടോ
ഞാൻ :- അങ്ങനെ ചോദിച്ചാൽ കുഴപ്പം ഒന്നുല്ല..സത്യത്തിൽ എന്നെ അങ്ങനെ വിളിക്കണതാ എനിക്കിഷ്ടം
അങ്കിൾ :-ഹ ഹ ഹാ...എനിക്ക് മനസ്സിലായിലെടി നിന്റെ ഉള്ളിൽ പുറത്തു വരാൻ വെമ്പി നില്കുന്ന ഒരു സുന്ദരി ഉണ്ടെന്ന്...അവളെ എനിക്ക് തരാമോ പൊന്ന് പോലെ നോക്കിക്കോളാം അവളുടെ ആഗ്രഹം എല്ലാം ഞാൻ സാധിക്കാം നീ യൊന്ന് എസ് മൂളിയ മതി
ഞാൻ :- ചേട്ടൻ എന്നെ മോളെന്ന് വിളിച്ചപ്പോളെ അവൾ യെസ് മൂളി ഇനി ചേട്ടൻ വന്ന് എന്നെ കൂട്ടികൊണ്ട് പൊക്കോ ( ഞാനും തിരിച്ചടിച്ചു )
അങ്കിൾ :- ആഹാ എന്നാ എടിയേ..നീ എന്നെ ഇച്ചയാ എന്ന് വിളിച്ചാ മതി അല്ലേൽ ചാച്ചൻ എന്ന് വിളിച്ചോ കെട്ടോ ഡി പുന്നാര മോളെ
എന്നെ പുന്നാര മോളെന്ന്...... ആഹ് ആ വിളി വീണ്ടും എന്നെ തളർത്തി ഞാൻ അയാൾക്ക്മുന്നിൽ കീഴടങ്ങിയ അവസ്ഥ ആയി ......എന്റെയുള്ളിൽ എന്തൊക്കെയോ വികാരങ്ങൾ തിളച്ചുമറിഞ്ഞു
ഞാൻ :- മ്മ് ശെരിച്ചയാ.ഇച്ചായനെന്തടു ക്കാ ഇപ്പോ
അങ്കിൾ :- രാത്രി എന്തെടുക്കാൻ രണ്ടെണ്ണം വീശി കിടന്ന് ഉറങ്ങാൻ പോകുവാ അപ്പോളാ നീ കേറി വന്നേ ❤️ ഉറക്കം പോയി പെണ്ണെ ഞാൻ ഒരു കാര്യം ചോയ്ച്ച നീ സമ്മതിക്കുവോ.
ഞാൻ :- അതെന്നതാ അങ്ങനെ ഒരു ചോദ്യം.
💬 Comments
View all comments